അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ആനപ്പണിക്ക് എത്തിയ പയ്യൻ.. രാമ രാജാവിനും ചിറയ്ക്കൽ കാളിക്കും കാവലാൾ...!

Описание к видео അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ആനപ്പണിക്ക് എത്തിയ പയ്യൻ.. രാമ രാജാവിനും ചിറയ്ക്കൽ കാളിക്കും കാവലാൾ...!

തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെയും ചിറയ്ക്കൽ കാളിദാസനെയും നായരമ്പലം രാജശേഖരനെയും പോലുള്ള താരസൂര്യൻമാരുടെ ചട്ടക്കാരനായ തൃക്കാരിയൂർ വിനോദ്.
ഫൗസിയ മഹേഷ് കൊച്ചമ്പലം ദേവസേനൻ , ചെറായി പ്രസാദ് തുടങ്ങിയ തീപ്പൊരികൾക്കൊപ്പമുള്ള ... ആകാംഷയുടെയും ആവേശത്തിന്റെയും ആവി പറക്കുന്ന അനുഭവങ്ങളുമായി .....
ആനപ്പാവിലെ ജന്റിൽമാൻ...!
#Sree4Elephants #ThechikottukavuRamachandran

Комментарии

Информация по комментариям в разработке