സെയിൽസ് ആറ്റിട്യൂട് . Malayalam Sales Tip, Sales Help video

Описание к видео സെയിൽസ് ആറ്റിട്യൂട് . Malayalam Sales Tip, Sales Help video

കസ്റ്റമറെ അറ്റൻഡ് ചെയാൻ ആറ്റിട്യൂട് വേണം എന്ന് പറയും, പക്ഷെ ഈ ആറ്റിട്യൂട് എങ്ങനെ സാധ്യമാകും എന്ന് മിക്കവർക്കും അറിയില്ല,

സെയിൽസ് ഒരു സ്കിൽ ആണ്, എല്ലാ സ്കില്ലുകളെയും പോലെ ഏതൊരാൾക്കും പ്രാക്ടീസ് ചെയ്യുന്നതിലൂടെ മികച്ച ആറ്റിട്യൂട് ഉള്ള സെയിൽസ് മാൻ ആകാൻ സാധിക്കും. ഈയൊരു ചെറിയ വിഡിയോയിൽ അതിലേക്കുള്ള ചെറിയ വെളിച്ചമാണ്, കാണുക...

സെയിൽസ് ഫീൽഡിൽ ഉള്ള സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അയച്ചു കൊടുക്കുക, kindly Subscribe.

Комментарии

Информация по комментариям в разработке