മുടിയേറ്റ് തയ്യാറെടുപ്പുകൾ മുതൽ ദാരിക വധം വരെ ll Documentary

Описание к видео മുടിയേറ്റ് തയ്യാറെടുപ്പുകൾ മുതൽ ദാരിക വധം വരെ ll Documentary

ഏറ്റുമാനൂർ മാരിയമ്മൻകോവിലിലെ 41 മഹോത്സവത്തോടനുബന്ധിച്ച് കിഴിലം ശങ്കരൻകുട്ടി മാരാർ സ്മാരക മുടിയേറ്റ് പഞ്ചവാദ്യം സംഘം അവതരിപ്പിച്ച മുടിയേറ്റിന്റെ ദൃശ്യങ്ങളും കാഴ്ചകളും ഉൾപ്പെടുത്തി കേരളത്തിലെ പ്രശസ്തനായ മുടിയേറ്റ് കലാകാരൻ ശ്രീ കീഴില്ലം ഉണ്ണികൃഷ്ണൻ മാരാർ മുടിയേറ്റിനെ പറ്റി വിവരിക്കുന്ന വീഡിയോയാണിത്


ദാരികാവധമാണ് പ്രമേയം. 12 മുതൽ 20 വരെ ആളുകൾ വേണം ഈ കഥ അവതരിപ്പിക്കാൻ. കളമെഴുത്ത്, തിരിയുഴിച്ചിൽ, താലപ്പൊലി, പ്രതിഷ്ഠാപൂജ, കളം മായ്ക്കൽ എന്നിവയാണ് മുടിയേറ്റിലെ പ്രധാന ചടങ്ങുകൾ. അരങ്ങുകേളി , അരങ്ങുവാഴ്ത്തൽ, ദാരികന്റേയും പുറപ്പാട്, കാളിയും ദാരികനും തമ്മിലുള്ള യുദ്ധം ഇത്രയുമാണ് മുടിയേറ്റിലുള്ളത്. 2010 ഡിസംബറിൽ മുടിയേറ്റ് യുനസ്കോയുടെ പൈതൃക കലകളുടെ പട്ടികയിൽ ഇടം നേടി

Editing & Narration
Ajith Krishna
https://instagram.com/ajithkrishna_re...

DOP
Anish PR
https://instagram.com/anish_etmr?igsh...

Camera
Devaraj Chenganoor
https://instagram.com/drj.____?igshid...

bgm credits
Kalam Paattu - The Storyteller - Music Mojo Season 6 - Kappa TV
   • Kalam Paattu - The Storyteller - Musi...  

more Videos 👉 https://instagram.com/sreeragam.kalam...


Sreeragam kalamandir Dance Academy
Pathanamthitta & Ettumanoor
9497874359, 9947564359

#mudiyett #Keezhillam #kali #darikan #kooli #unesco_world_heritage_site #unesco #unescoheritagesite #unescoheritage #unescosite #unnikrishna_maraar #mariyammankovilettumanoor #theyyam #sreeragamkalamandir #trending #traditional #ക്ഷേത്രം #kshethrakala

Комментарии

Информация по комментариям в разработке