പിപി ദിവ്യയ്ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ | ADM Naveen Babu Death | PP Divya

Описание к видео പിപി ദിവ്യയ്ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ | ADM Naveen Babu Death | PP Divya

ADM Naveen Babu Death : കണ്ണൂരിൽ മരിച്ച എഡിഎമ്മിന്റെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും. മൃതദേഹം ഇന്ന് പത്തനംതിട്ട മലയാലപ്പുഴയിൽ എത്തിക്കും. അതേസമയം എഡിഎമ്മിൻ്റെ മരണത്തിൽ പത്തനംതിട്ട കളക്ടറേറ്റിൽ ഇന്ന് കൂട്ട അവധി. റവന്യൂ വിഭാഗം ജീവനക്കാർ ഇന്ന് ജോലിയില്‍നിന്ന് വിട്ടുനിൽക്കും. ADM ൻ്റ മരണത്തെ തുടർന്ന് പത്തനംതിട്ട മലയാലപ്പുഴയിൽ കോൺഗ്രസും, ബി. ജെ പി യും ഹർത്താൽ ആചരിക്കുകയാണ്.

The funeral ceremonies for the deceased ADM in Kannur will take place tomorrow. The body will be brought to Malayalapuzha in Pathanamthitta today. Meanwhile, there will be a general holiday at the Pathanamthitta Collectorate in light of the ADM's death. Revenue department employees will be absent from work today. In response to the ADM's death, both Congress and BJP are observing a hartal in Malayalapuzha, Pathanamthitta.

This video is meant for news & informational purpose only, and is not intended to advise, diagnose, treat, prevent, or cure any condition or disease. If you or someone you know is in immediate danger, please call 112 (India national emergency helpline) If you or someone you know are having thoughts of suicide or self-harm or are experiencing a mental health crisis, please call the Indian government's suicide hotline KIRAN on 1800-599-0019.

#kannuradm #naveenbabau #ppdivya #allegationagainstkannuradm #naveenbabudeath #news18kerala #malayalamnews #keralanews

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке