കുത്തിവെപ്പ്, സൂചി, നൽകി കഴിഞ്ഞാൽ കുട്ടികളിൽ വേദന എങ്ങനെ കുറക്കാം? | Reduce Pain after Injection

Описание к видео കുത്തിവെപ്പ്, സൂചി, നൽകി കഴിഞ്ഞാൽ കുട്ടികളിൽ വേദന എങ്ങനെ കുറക്കാം? | Reduce Pain after Injection

കുത്തിവെപ്പ്, സൂചി, ഇതെല്ലാവർക്കും പേടിയുള്ള കാര്യമാണ്. എനിക്കും പേടിയായിരുന്നു ചെറുപ്പത്തിൽ, പക്ഷെ കുട്ടികൾ ജനിച്ചു കഴിഞ്ഞാൽ പ്രതിരോധകുത്തിവെപ്പ് എന്തായാലും വെച്ചേ പറ്റു, അത് ഒഴുവാക്കാനും പറ്റില്ല. ഈ സൂചിയോടുള്ള പേടികാരണമാണ് അധിക രക്ഷകർത്താക്കൾ അവരുടെ കുട്ടികളുടെ കുത്തിവെപ്പ് മാറ്റിവെക്കുന്നതും ഒഴുവാക്കുന്നതും.

Consult the best online doctors in Kerala with the Dofody app & say goodbye to your problem. Download NOW - https://www.dofody.com/expages/howitw...

Dofody website - https://www.dofody.com

Dofody android app - https://play.google.com/store/apps/de...

Download from Apple App Store - https://apps.apple.com/in/app/dofody-...

ഇന്നത്തെ വീഡിയോയിൽ നമ്മൾ നോക്കുന്നത് ഈ പ്രതിരോധകുത്തിവെപ്പ് അല്ലെങ്കിൽ മറ്റേതെങ്കിലും കുത്തിവെപ്പുകൾ ആവട്ടെ, ചെറിയ കുട്ടികൾക്ക് നൽകി കഴിഞ്ഞാൽ അവരുടെ വേദന എങ്ങനെ കുറക്കാൻ പറ്റും. അവരുടെ കരച്ചിൽ എങ്ങനെ കുറക്കാൻ പറ്റും, നമ്മുക്ക് എന്തെല്ലാം ചെയ്യാൻ പറ്റും, രക്ഷകർത്താക്കൾ എന്ന നിലയിൽ നിങ്ങൾക്ക് എന്തെല്ലാം ചെയ്യാൻ പറ്റും. ഇത്രെയും കാര്യങ്ങളെ കുറിച്ചാണ് വീഡിയോയിൽ പറയുന്നത്. ഞാൻ Dr . പ്രസൂൺ, ഈ വീഡിയോ തീരുന്നത് വരെ തീർച്ചയായും കാണാൻ ശ്രമിക്കുക.

കൂടുതൽ സംശയങ്ങൾക്ക് www.dofody.com സന്ദർശിക്കൂ, വിദഗ്ദരായ ഡോക്ടറോട് നേരിട്ട് ചോദിക്കൂ

Комментарии

Информация по комментариям в разработке