NADA NADA (ORIGINAL VERSION) - JIGSAW PUZZLE LIVE

Описание к видео NADA NADA (ORIGINAL VERSION) - JIGSAW PUZZLE LIVE

ആർകിടെക്ട് റിയാസ് മുഹമ്മദ്‌ (ഡ്രമ്മർ) ജോൺ പി വർക്കി (ഗിറ്റാറിസ്റ്റ് ) ആനന്ദരാജ് (സിങ്ങർ) എന്നിവരാണ് ബാൻഡിന്റെ സാരഥികളായിരുന്നത്. മലയാളത്തിലെ ആദ്യ റോക്ക് ബാൻഡ് MTV യിലും മറ്റു ചാനലിലും എല്ലാം ഈ ബാൻഡിന്റെ സംഗീത പരിപാടികൾ വന്നിട്ടുണ്ട്. ഏഷ്യനെറ്റ് ന് വേണ്ടി മില്ലേനിയം 2000 ൽ നടത്തിയ ഒരു ലൈവ് ഷോയുടെ വീഡിയോ..... നട നട .... എന്ന് തുടങ്ങുന്ന ഒരു റോക്ക് ഗാനം.... സമയത്തിന് മുന്നേ സഞ്ചരിച്ച ബാൻഡിന്റെ ഈ ഗാനം ആ സമയത്ത് ജനങ്ങൾക്ക് ഉൾകൊള്ളാൻ സാധിച്ചില്ലെങ്കിലും ഇന്ന് ഈ ന്യൂ ജനറേഷൻ കാലഘട്ടത്തിൽ മറ്റ് ബാൻഡുകൾ ഏറ്റു പാടി ഈ ഗാനം ഇപ്പോൾ ജനകിയമായി....

Комментарии

Информация по комментариям в разработке