5 Tips to avoid mistakes in Quran Recitation l വിശുദ്ധ ഖുര്‍ആന്‍ തെറ്റുകൂടാതെ പാരായണം ചെയ്യാന്‍....

Описание к видео 5 Tips to avoid mistakes in Quran Recitation l വിശുദ്ധ ഖുര്‍ആന്‍ തെറ്റുകൂടാതെ പാരായണം ചെയ്യാന്‍....

This video explains 5 Tips to avoid mistakes in Quran Recitation. This will help you to enhance your Quran Reading Skills. Please see the video till the end. Subscribe the Chanel and don't forget to hit on bell icon.

To subscribe the channel click the link below
   / @quranmadhuram  

വിശുദ്ധ ഖുര്‍ആന്‍ തെറ്റുകൂടാതെ പാരായണം ചെയ്യാന്‍ 5 ടിപ്‌സുകള്‍

1. വിശുദ്ധ ഖുര്‍ആനിലെ അക്ഷരങ്ങള്‍ ഖുര്‍ആനിലല്ലാതെ ഉപയോഗിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളിലും അവ സ്ഫുടമായ അറബി ഭാഷയില്‍ തന്നെ മൊഴിയുക
2. പാരായണം സ്വയം അപഗ്രഥിക്കുക.
3. നമ്മുടെ പാരായണത്തെ അപഗ്രഥിക്കാന്‍ മറ്റുള്ളവരെ അനുവദിക്കുക.
4. നാം മാതൃകയായി കാണുന്ന ഖുര്‍ആന്‍ പാരായണം തെറ്റുകളില്‍ നിന്ന് മുക്തമാണെന്ന് ഉറപ്പു വരുത്തുക
5. ഖുര്‍ആന്‍ പാരായണ രംഗത്ത് കഴിവും പ്രാഗത്ഭ്യവുമുള്ള ഖാരിഈങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും മനപ്പാഠമുള്ള ഭാഗങ്ങള്‍ പോലും തെറ്റുകളില്‍ നിന്നും മുക്തമായി ഓതാന്‍ കഴിവ് നേടുന്നത് വരെയെങ്കിലും നോക്കി ഓതുകയും ചെയ്യുക.

1.How to read Surathul Fathiha without mistakes
   • How to read Surathul Fathiha without ...  

2.A Believer who recites The Quran and an Orange l ഖുര്‍ആന്‍ ഓതുന്ന സത്യവിശ്വാസിയും മധുരനാരങ്ങയും
   • A Believer who recites The Quran and ...  

3.മക്കിയ്യ്-മദനിയ്യ് സൂറത്തുകള്‍ എത്ര? ഓര്‍ത്തുവെക്കാന്‍ ഒരു എളുപ്പവഴി
   • മക്കിയ്യ്-മദനിയ്യ് സൂറത്തുകള്‍ എത്ര? ...  

4.വിശുദ്ധ ഖുര്‍ആന് മുസ്ഹഫ് എന്ന് പറയുന്നത് എന്ത് കൊണ്ട്‌? l Why Quran is called as Mushaf
   • വിശുദ്ധ ഖുര്‍ആന് മുസ്ഹഫ് എന്ന് പറയുന്...  

5.അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്നുള്ള രണ്ട് രക്ഷാമാര്‍ഗങ്ങള്‍
   • അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്നുള്ള രണ...  

Комментарии

Информация по комментариям в разработке