നുണയേക്കാള്‍ അപകടമാണ് അര്‍ദ്ധസത്യങ്ങള്‍ | കെ.കെ.മുഹമ്മദിന് മറുപടി | Dr.K.GopalanKutty | K.K.Muhammed

Описание к видео നുണയേക്കാള്‍ അപകടമാണ് അര്‍ദ്ധസത്യങ്ങള്‍ | കെ.കെ.മുഹമ്മദിന് മറുപടി | Dr.K.GopalanKutty | K.K.Muhammed

അയോധ്യയിലെ ഖനനവുമായി ബന്ധപ്പെട്ട കെ.കെ മുഹമ്മദിന്റെ അവകാശവാദങ്ങളോട് യോജിക്കാനാകില്ല | ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം എന്ത് കൊണ്ടാണ് അവിടെ ഖനനങ്ങള്‍ നടത്താതിരുന്നത് | ഖനനമെന്ന് പറയുന്നത് കിണര്‍ കുഴിക്കുന്നത് പോലെയല്ല, വളരെ ശാസ്ത്രീയമായി ചെയ്യേണ്ടതാണ് | വളച്ചൊടിക്കപ്പെട്ട, ഒരു വശം മാത്രം എഴുതുന്ന ചരിത്രം എഴുതുകയാണിപ്പോള്‍ | മുസ്‌ലിങ്ങള്‍ മാത്രമല്ല ക്ഷേത്രങ്ങള്‍ നശിപ്പിച്ചിട്ടുള്ളത്, ഹിന്ദുക്കളും ക്ഷേത്രങ്ങള്‍ നശിപ്പിച്ചിട്ടുണ്ട് | അയോധ്യയിലെ ഖനനങ്ങളുമായി ബന്ധപ്പെട്ട് ആര്‍ക്കിയോളജിസ്റ്റ് കെ.കെ. മുഹമ്മദിന്റെ അവകാശവാദങ്ങള്‍ക്ക് ചരിത്രകാരന്‍ ഡോ. കെ. ഗോപാലന്‍കുട്ടിയുടെ മറുപടി
#ayodhya #babrimasjid #rammandir


SUPPORT INDEPENDENT JOURNALISM :https://www.doolnews.com/subscribe
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com

Like us on Facebook:   / doolnews  

Instagram:   / thedoolnews  

Follow us on Twitter:   / doolnews  

Комментарии

Информация по комментариям в разработке