Brazil Football: ബ്രസീൽ ഫുട്ബോൾ അങ്ങനെയൊന്നും തകരില്ല, പ്രതീക്ഷ നൽകുന്നത് പുത്തൻ താരം

Описание к видео Brazil Football: ബ്രസീൽ ഫുട്ബോൾ അങ്ങനെയൊന്നും തകരില്ല, പ്രതീക്ഷ നൽകുന്നത് പുത്തൻ താരം

കഴിഞ്ഞ മാസം ചെൽസിയുമായി കരാറിലെത്തിയെങ്കിലും എസ്റ്റെവോ വില്ല്യന് സ്റ്റാംഫോര്‍ഡിലെത്താൻ കഴിഞ്ഞിട്ടില്ല. അടുത്ത വര്‍ഷമായിരിക്കും ചെൽസിയോടൊപ്പം ചേരുക. നിലവിൽ പാൽമിറസിന് വേണ്ടി എസ്റ്റെവോ തകര്‍പ്പൻ പ്രകടനം കാഴ്ച്ച വെക്കുകയാണ്.
Estevao willian, Brazilian wonder kid will be next hero of Brazilian football

Комментарии

Информация по комментариям в разработке