Oru Neramenkilum | KJ Yesudas | Thulasi Theertham | ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ ഗുരുവായൂരപ്പാ

Описание к видео Oru Neramenkilum | KJ Yesudas | Thulasi Theertham | ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ ഗുരുവായൂരപ്പാ

Song : Oru Neramenkilum
Album : Thulasi Theertham
Lyrics : Chelavoor Krishnankutty
Music : T. S. Radhakrishnan
Singer : KJ Yesudas
Year : 1993



ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ
ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം (2)
ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ
മുരളിപൊഴിക്കുന്ന ഗാനാലാപം (2) (ഒരു നേരമെങ്കിലും…..)

ഹരിനാമകീർത്തനം ഉണരും പുലരിയിൽ
തിരുവാകച്ചാർത്ത് ഞാൻ ഓർത്തു പോകും (2)
ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ (2)
തിരുമുടി കണ്മുന്നിൽ മിന്നിമായും……..(2) (ഒരു നേരമെങ്കിലും…..)

അകതാരിലാർത്തുവാൻ എത്തിടുമോർമ്മകൾ
അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം (2)
അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ (2)
അവതാരകൃഷ്ണാ നിൻ കള്ളനോട്ടം ……(2) (ഒരു നേരമെങ്കിലും…..)




|| ANTIPIRACY WARNING ||

NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: [email protected] ©Speed Audio & Video Sharjah, UAE.

Комментарии

Информация по комментариям в разработке