കാടിനുള്ളിലെ നാട്-- ഇടമലക്കുടി||കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്ത് EDAMALAKKUDY TRIBAL VILLAGE

Описание к видео കാടിനുള്ളിലെ നാട്-- ഇടമലക്കുടി||കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്ത് EDAMALAKKUDY TRIBAL VILLAGE

കാടിനുള്ളിലെ നാട്-- ഇടമലക്കുടി

ഇടമലക്കുടി കേരളത്തിലെ ഒരേ ഒരു ആദിവാസി പഞ്ചായത്തായത്തും ആദ്യ ആദിവാസി പഞ്ചായത്തുമാണ് ഇടമലക്കുടി ഗ്രാമപഞ്ചായത്ത്. 2010 നവംബർ 1 നാണ് പ്രാബല്യത്തിൽ വന്നത് . ഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്നും 36 കിലോമീറ്റർ വടക്ക് മാറി, കൊടും വനത്തിൽ ആണ് ഈ ഗിരിവർഗ മേഖല. ആനമുടിക്ക് സമീപമുള്ള രാജമല (വരയാടുകളുടെ സാമ്രാജ്യം ), പുല്ലുമേട് എന്നീ സ്ഥലങ്ങളിലൂടെ 15 കിലോമീറ്റർ ജീപ്പിൽ യാത്ര ചെയ്തു പെട്ടിമുടിയിൽ വരെ നടക്കാതെ എത്താം. പിന്നീട് ചെങ്കുത്തായ, കയറ്റവും ഇറക്കവും ഉള്ള 21 കിലോമീറ്റർ ദുർഘടമായ വനപാതകളിലൂടെ, ആനത്താരകളും പിന്നിട്ടു കാൽനടയായി കുറഞ്ഞത്‌ എട്ടു മണിക്കൂർ സഞ്ചരിച്ചു പുതിയ പഞ്ചായത്തിന്റെ കേന്ദ്രമായ സൊസൈറ്റിക്കുടിയിൽ എത്താം. ഇടയ്ക്കു ചിലപ്പോൾ ആന, കടുവ, കാട്ടുപോത്ത് എന്നിവയെ കാണുവാൻ സാധിക്കും. അട്ടയുടെ ശല്യം രൂക്ഷമാണ്. വനപാലകരുടെ അനുവാദവും സഹായവും ഉണ്ടെങ്കിലെ ഇവിടെ എത്തിച്ചേരുവാൻ സാധിക്കൂ.


ഇവിടം സ്വർഗ്ഗമാണ് || കാടിന് നടുവിലെ സ്വർഗ്ഗം || നെല്ലിയാമ്പതി Misty Valley Hill Resort Nelliyampathy.

contact number :
Salim : 9895321560
അജീഷ് : 8078138913



   • കാടിനുള്ളിലെ നാട്-- ഇടമലക്കുടി||കേരളത...  
ഇതുവരെ ഒരാൾക്കു പോലും കോവിഡ് വരാത്ത ഒരു പഞ്ചായത്ത് കേരളത്തിൽ

ലോകംമുഴുവും കോറോണ രോഗത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ ഒരാൾക്കു പോലും കോവിഡ് പോസിറ്റീവില്ലാത്ത ഏക പഞ്ചായത്തായി മാറുന്നു ഇടമലക്കുടി പഞ്ചായത്ത്. സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്താണ് ഇടമലക്കുടി .

   • പൂക്കളുടേയും പഴങ്ങളുടെയും നാട് || ക്ഷ...  
പൂക്കളുടേയും പഴങ്ങളുടെയും നാട് || ക്ഷീര കർഷകരുടെ ജീവിതത്തിൻറെ ഒരു നേർകാഴ്ച| Land of Flowers & Fruits

ഏഴാം സ്വർഗ്ഗത്തിലേക്കൊരു യാത്ര|| അതിരപ്പള്ളി നിന്നും വാൽപ്പാറയിലേക്ക് | A Journey to the 7th Heaven|
   • ഏഴാം സ്വർഗ്ഗത്തിലേക്കൊരു യാത്ര|| അതിര...  

നെല്ലിയാമ്പതിയിലെ പകുതി പാലത്തെ കൊടുംകാട്ടിൽ ഉള്ള കരടി ബംഗ്ലാവിലെ താമസവും കാഴ്ചകളുമാണ് ഈ വീഡിയോയിൽ.. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് കീഴിലുള്ള ബംഗ്ലാവാണ് കരടി ബംഗ്ലാവ്. നെല്ലിയാമ്പതിയിലെ കൈകാട്ടി എന്ന സ്ഥലത്തുനിന്നും 14 കിലോമീറ്റർ ഉള്ളിലാണ് ഈ ബംഗ്ലാവ്.. വന്യമൃഗങ്ങൾ സമ്പന്നമാണ് ഈ കാട്.
   • നെല്ലിയാമ്പതിയിലെ  പകുതിപാലത്തെ കൊടും...  

   • ജീവിതത്തിൽ കണ്ടിരിക്കേണ്ട കേരളത്തിലെ ...  
ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മൾ കണ്ടിരിക്കേണ്ട മൂന്ന് സ്ഥലങ്ങളാണ് ഇന്ന് ഈ വീഡിയോയിൽ പറയുന്നത്.

   • കൊടും കാട്ടിലൂടെ ഒരുപാട് ദൂരം യാത്ര ച...  
കൊടും കാട്ടിലൂടെ ഒരുപാട് ദൂരം യാത്ര ചെയ്യാൻ പറ്റുന്ന കേരളത്തിലെ രണ്ടു സ്ഥലങ്ങൾ


   • കോവിഡ് ഇല്ലാത്ത നാട് || കൃത്യമായ ക്വാ...  
കോവിഡ് ഇല്ലാത്ത നാട്

   • കോടമഞ്ഞിൽ കുതിർന്ന് കാറ്റടിച്ച് നിൽക്...  
കോടമഞ്ഞിൽ കുതിർന്ന് കാറ്റടിച്ച് നിൽക്കാൻ പറ്റിയ കിടിലൻ സ്ഥലംUnexplored Place to Feel the Breezy Wind

Комментарии

Информация по комментариям в разработке