90 വർഷം പഴക്കമുള്ള തിരുവോട്ട് തറവാടും അവിടുത്തെ ചികിത്സ രീതിയും

Описание к видео 90 വർഷം പഴക്കമുള്ള തിരുവോട്ട് തറവാടും അവിടുത്തെ ചികിത്സ രീതിയും

വർഷങ്ങളുടെ പഴക്കമുള്ള തറവാടിൻ്റെ ഓർമ്മകളും, അവിടെ ജീവിച്ച പ്രശസ്തവ്യക്തികളെ കുറിച്ചും കുടുംബ അംഗം രാജീവൻ പങ്കുവെയ്ക്കുന്നു.
Dr എം കെ മാധവൻ നമ്പ്യാർ ഒർമ്മയായി.ആയുർവേദ ഭിഷഗ്വരൻ ആയിരുന്നു അദ്ദേഹവും അദ്ദേഹത്തിൻ്റെ പിതാവും അറബിനാടുകളിൽ നിന്നു പോലും ആളുകൾ ചികിൽസക്കായി ഇവിടെ വന്നു. പഴയ തറവാട് യൂറോപ്യൻ ആർക്കിടക്റ്റും കേരളീയ വാസ്തുകലയും സംയോജിപ്പിച്ചുണ്ടാക്കിയതാണ്.

Комментарии

Информация по комментариям в разработке