Prime Debate | ഇസ്രയേലിന്റെ പേജർ യുദ്ധം | Lebanon Pager Blasts | Isreal Hezbollah | Manjush Gopal

Описание к видео Prime Debate | ഇസ്രയേലിന്റെ പേജർ യുദ്ധം | Lebanon Pager Blasts | Isreal Hezbollah | Manjush Gopal

Prime Debate : റിൻസന്റെ കമ്പനിക്ക് പേജർ സ്ഫോടന പരമ്പരയുമായി ബന്ധമില്ലെന്ന് ബൾഗേറിയ.ബൾഗേറിയൻ അന്വേഷണ ഏജൻസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.റിൻസന്റെ കമ്പനി നടത്തിയ പണമിടപാടുകൾ രാജ്യത്തിന്റെ നിയമം പാലിച്ചാണെന്നും രാജ്യം വ്യക്തമാക്കി.ലെബനിനിൽ സ്ഫോടനം നടന്ന ശേഷം റിണ്സണെ കാണാതായതാണ് സംശയത്തിനടയാക്കിയതും പ്രാഥമിക അന്വേഷണം നടത്താൻ കാരണമായതും

Bulgaria has confirmed that Rinson's company is not connected to the series of pager explosions. The Bulgarian investigative agency has verified this information. The country also clarified that the financial transactions conducted by Rinson's company were in compliance with national laws. The suspicion arose and led to a preliminary investigation after Rinson went missing following the explosion in Lebanon

#primedebate #lebanonblast #lebanonpagerblast #isreal #hezbollahpagers #rinsonjose #mossad #lebononupdates #foreignnewsupdates #news18kerala #malayalamnews #keralanews

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке