Azhvanchery Thambrakkal (ആഴ്വാഞ്ചേരി തമ്പ്രാക്കള്‍) Documentary

Описание к видео Azhvanchery Thambrakkal (ആഴ്വാഞ്ചേരി തമ്പ്രാക്കള്‍) Documentary

വേദവും വേദാന്തവും അന്ന്യം നിന്ന ഇക്കാലത്ത് നിറഞ്ഞ അരിവിന്റെ അക്ഷയഖനിയായി, ബ്രാഹ്മണ്യത്തിന്റെ കുലപതിയായി, ഐതിഹ്യപ്പെരുമയിലൂടെ വളര്‍ന്നു പന്തലിച്ച ജീവനുള്ള കഥാപാത്രമായി ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ നമുക്കിടയില്‍ ജീവിച്ചിരുന്നു. ചരിത്രാന്വേഷികള്‍ക്ക് സമ്മാനിക്കാന്‍ ഒരുപിടി ഓര്‍മ്മകളുമായി....

ഡോ. രാജന്‍ ചുങ്കത്ത്

Комментарии

Информация по комментариям в разработке