തമ്മനം ഷാജിയെ എതിരിട്ട് ഗുണ്ടാ തലവനിലേക്ക്'! Gang leader Tammanam Faisal തുറന്ന് പറയുന്നു

Описание к видео തമ്മനം ഷാജിയെ എതിരിട്ട് ഗുണ്ടാ തലവനിലേക്ക്'! Gang leader Tammanam Faisal തുറന്ന് പറയുന്നു

Kochi Goonda Attack : കൊച്ചിയിലെ പല ഗുണ്ടാസംഘങ്ങൾക്കും ലഹരി ഇടപാടുകൾ ഉണ്ടെന്ന് ഗുണ്ടാ നേതാവ് തമ്മനം ഫൈസൽ ന്യുസ് 18 നോട്. എംഡിഎംഎ, കഞ്ചാവ് എന്നിവയുടെ വിൽപ്പന ഗുണ്ടാനേതാക്കളുടെ തണലിലാണ് നടക്കുന്നത്. നിരവധി യുവാക്കൾ ലഹരി ഇടപാടുകൾക്കായി ക്വട്ടേഷൻ സംഘങ്ങളിൽ പ്രവർത്തിക്കുന്നുണ്ട് എന്നും വെളിപ്പെടുത്തൽ.

Gang leader Tammanam Faisal told News 18 that many gangsters in Kochi have drug deals.
The sale of MDMA and cannabis is done under the shadow of gang leaders. It is also revealed that many youths are working in Gunda gangs for drug dealing.

#thammanamfaisal #kochigundaleaderwithnews18 #kochigoondaattack #news18kerala #malayalamnews #keralanews #newsinmalayalam #todaynews #മലയാളംവാർത്ത

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке