#മണിനാദം

Описание к видео #മണിനാദം

ഡോ. സന്തോഷ്‌ വള്ളിക്കാട്#Calicutuniversity# second semester BA/BSC/ COMMON COURSE MALAYALAM/ മണിനാദം/ ഇടപ്പള്ളി രാഘവൻപിള്ള /പ്രണയഭംഗവും തീവ്രമായ മരണാഭിമുഖ്യവും ജീവിത നൈരാശ്യബോധവുമാണ് ഇടപ്പള്ളിയെ 27-ാം വയസില്‍ ആത്മഹത്യയില്‍ കൊണ്ടെത്തിച്ചത്. ആത്മകേന്ദ്രിതമായ കാല്പനികതയുടെ വ്യഥിത സന്ദേശങ്ങള്‍ വെളിപ്പെടുത്തിയ കാവ്യജീവിതമായിരുന്നു ഇടപ്പള്ളിയുടേത്.

Комментарии

Информация по комментариям в разработке