ഞാറ്റുവേലയിലൊരു ജാതി തൈ നടാം

Описание к видео ഞാറ്റുവേലയിലൊരു ജാതി തൈ നടാം

ജാതി കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് തിരുവാതിര ഞാറ്റുവേല. ഞാറ്റുവേലയിൽ പെയ്യുന്ന മഴയ്ക്ക് കൂടുതൽ വളക്കൂറുണ്ടെന്നാണ് കർഷകരുടെ വിശ്വാസം.
മൂന്നടി കുഴിയെടുത്ത് അതിൽകുമ്മായം വിതറിയറി 15 ദിവസത്തിനുശേഷം മേൽമണ്ണുപയോഗിച്ച് കുഴി മൂടിയശേഷം ചെറിയ ഒരു കുഴിയെടുത്ത് ജൈവവളങ്ങളായ കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവ ആവശ്യാനുസരണം ഇട്ട് ജാതി തൈ നടുന്ന രീതിയാണ് ഇത്. For more, please contact: 9447447935
www.punathanamnutmeg.com

Комментарии

Информация по комментариям в разработке