നമ്മുടെ ബ്രെയിൻ നമ്മളെ വിജയിക്കാനായി സമ്മതിക്കുന്നില്ല | Our brain is keeping ua away from success

Описание к видео നമ്മുടെ ബ്രെയിൻ നമ്മളെ വിജയിക്കാനായി സമ്മതിക്കുന്നില്ല | Our brain is keeping ua away from success

മികവുറ്റവരും ബുദ്ധിശാലികളും ആയ ചിലര്‍ക്ക് പോലും വിജയിക്കാനായി പറ്റാറില്ല. അങ്ങനെ സംഭവിക്കുമ്പോൾ സ്വന്തം വഴിയില്‍ ഒന്നും നീങ്ങില്ലെന്ന് വിശ്വസിച്ചു കൂടുതൽ വിഷമിക്കും. നിങ്ങളുടെ ആഗ്രഹങ്ങൾ കൃത്യമായി എങ്ങനെ നടക്കാത്തതെന്ന് ചിന്തിക്കുന്നുണ്ടോ? നമ്മുടെ പരാജയങ്ങൾക്ക് നമ്മൾ പുറംകാരണങ്ങളെ കുറ്റപ്പെടുത്തുന്നു. എന്നാൽ നമ്മുടെ പ്രശ്നമാണോ എന്ന് ചിന്തിക്കാറില്ല മിക്കവരും? സാധാരണ, നമ്മുടെ ബ്രെയിൻ നമ്മളെ വിജയിക്കാനായി സമ്മതിക്കുന്നില്ല. ഈ കാര്യം മനസിലാക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.

#drdbetterlife #drdanishsalim #danishsalim #ddbl #brain #വിജയിക്കാൻ #success #success_tip #ബ്രെയിൻ #successfulllife #successmindset #successmotivation #successquotes #success

Комментарии

Информация по комментариям в разработке