ശ്രീനാരായണഗുരു നൽകിയ ഏറ്റവും അമൂല്യമായ അറിവ് ഏത് | എന്താണ് ബ്രഹ്മവിദ്യ | @unitivevision

Описание к видео ശ്രീനാരായണഗുരു നൽകിയ ഏറ്റവും അമൂല്യമായ അറിവ് ഏത് | എന്താണ് ബ്രഹ്മവിദ്യ | @unitivevision

ശ്രീനാരായണഗുരുവിനാൽ നൽകപ്പെട്ട അനേകം അറിവുകളിൽ ഏറ്റവും അമൂല്യമായ അറിവ് എന്താണ് | എന്താണ് ബ്രഹ്മവിദ്യ | അതിനെ സാധാരണ അറിവുകളിൽ നിന്നും വ്യത്യസ്തമാക്കുന്ന സവിശേഷത എന്ത് | അതിൻറെ പ്രയോജനം എന്ത് | അതിന്റെ രീതിശാസ്ത്രം | തുടങ്ങിയ കാര്യങ്ങൾ സാമാന്യമായി ഒന്ന് പരിചയപ്പെടുക എന്നതാണ് ഈ വീഡിയോയിൽ നമ്മൾ ചെയ്യുന്നത്

#unitivevision
#nidhin
#sreenaryanaguru
#gurudevan
#brahmavidya

Комментарии

Информация по комментариям в разработке