ധ്യാന കേന്ദ്രങ്ങളെല്ലാംമതം മാറ്റ കേന്ദ്രങ്ങളാണ് | VELLAPPALLY NATESAN / T.M. HARSHAN

Описание к видео ധ്യാന കേന്ദ്രങ്ങളെല്ലാംമതം മാറ്റ കേന്ദ്രങ്ങളാണ് | VELLAPPALLY NATESAN / T.M. HARSHAN

കേരളത്തിലെ കത്താലിക്കാ ധ്യാനകേന്ദ്രങ്ങളിലാണ് ഏറ്റവും കൂടുതൽ മതപരിവർത്തനം നടക്കുന്നതെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ധ്യാന കേന്ദ്രങ്ങളിൽ നടന്ന ആയിരക്കണക്കിന് മരണങ്ങളേക്കുറിച്ചും കൊലപാതകങ്ങളേക്കുറിച്ചുമുള്ള അന്വേഷണ റിപ്പോർട്ടിൽ തുടർനടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രണയ വിവാഹങ്ങളെ ഗൂഢ പദ്ധതിയായി കത്തോലിക്കാ സഭ വ്യാഖ്യാനിക്കുകയാണ്. എസ്.എന്‍.ഡി.പിയ്ക്ക് എതിരായ കത്തോലിക്കാ സഭയുടെ നിലപാട് ഒറ്റപ്പെട്ടതല്ല. മുമ്പ് ഇടുക്കി ബിഷപ്പും ഇപ്പോൾ ദീപികയിലെ പുരോഹിതനും പറഞ്ഞത് മാത്രമാണ് പുറത്തുവന്നത്. പുറത്തുവരാത്ത ഒട്ടേറെ വർഗീയ പരാമർശങ്ങൾ കത്തോലിക്കാ സഭാ നേതൃത്വം തുടർച്ചയായി നാത്തുന്നുണ്ടെന്ന് അറിയാമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ജിഹാദ് എന്ന വാക്ക് മുസ്ലീം ജീവിതവുമായി ചേർന്നു നിൽക്കുന്നതാണ്, ആ വാക്ക് ഈഴവ ജിഹാദെന്ന് മാറ്റി പ്രയോഗിക്കാവുന്നതേ ഉള്ളൂ എന്നും വെള്ളാപ്പള്ളി നടേശൻ ട്രൂ കോപ്പി തിങ്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

എസ്.എന്‍.ഡി.പി.യുടെ ക്ഷേത്രങ്ങളിൽ വനിതകളേയും പൂജാരിമാരായി നിയമിക്കും. അതിനുള്ള പരിശീലന പരിപാടികൾ ഉടൻ ആരംഭിക്കും.
ഒരു വർഷത്തിനകം പൂജാകർമ്മങ്ങളിൽ വനിതകളുടെ പങ്കാളിത്തം ഉണ്ടാകും.

READ MORE: https://truecopythink.media/vellappal...



#SUBSCRIBE_NOW

Follow us on:

Website:
https://www.truecopythink.media

Facebook:
  / truecopythink  

Instagram:
  / truecopythink  
...

Комментарии

Информация по комментариям в разработке