25: പ്രിയ ഡെന്നിസ്കുഞ്ഞേ..വിട...| Dennis Joseph the Legend

Описание к видео 25: പ്രിയ ഡെന്നിസ്കുഞ്ഞേ..വിട...| Dennis Joseph the Legend

#dennisjoseph #josethomasreacts #malayalamfilm
പ്രിയ ഡെന്നിസ്കുഞ്ഞേ..വിട...
മലയാള സിനിമയിൽ ആക്ഷൻ കുടുംബചിത്രങ്ങൾ അവാർഡ് ചിത്രങ്ങൾ തുടങ്ങി വിവിധ മേഖലകളിലുള്ള സിനിമകൾക്ക് തിരക്കഥകൾ എഴുതിയ തിരക്കഥാകൃത്തും ശക്തനായ സംവിധായകനുമായ ഡെന്നിസ് ജോസഫ്, ഒരു നല്ല മനുഷ്യ സ്‌നേഹികൂടി ആയിരുന്നുവെന്ന് ജോസ് തോമസ് തന്റെ അനുഭവങ്ങളിലൂടെ വിവരിക്കുന്നു

ഡെന്നിസ് ജോസഫ്എന്ന മലയാള സിനിമയിലെ ശക്തനായ തിരക്കഥാകൃത്തിന്റെ ,ആ മനുഷ്യസ്നേഹിയുടെ അറിയകഥകൾ ജോസ് തോമസ് പങ്കുവെച്ചപ്പോൾ

Комментарии

Информация по комментариям в разработке