ബിജെപി വേദിയിലെ പ്രസംഗം - പലസ്തീൻ ചരിത്രം കുഴിക്കുന്നത് നിർത്തണം | Arif Hussain Theruvath

Описание к видео ബിജെപി വേദിയിലെ പ്രസംഗം - പലസ്തീൻ ചരിത്രം കുഴിക്കുന്നത് നിർത്തണം | Arif Hussain Theruvath

ഇന്ന് രണ്ടുപേർ നേരിൽ സംസാരിച്ചാൽ, സുഖവിവരം തിരക്കിയതിനു ശേഷം ഉള്ള ആദ്യ ചോദ്യം, നിങ്ങൾ ആരുടെ ഒപ്പം ആണ് എന്നതാണ്...

അതായത്, പലസ്തീനോടൊപ്പമോ, അതോ ഇസ്രയേലിനൊപ്പമോ എന്ന്...

ഇരുപക്ഷവും നിൽക്കുന്നവരും മുന്നോട്ട് വെക്കുന്ന കാരണങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും....

ലക്ഷ്യം സമാധാനം സംസ്ഥാപിക്കൽ അല്ല എന്നത്...

പകരം, യുദ്ധം നടത്തുന്നതിനുള്ള ന്യായീകരണം കണ്ടെത്താനുള്ള ചരിത്രം ആവശ്യത്തിന് കുഴിച്ചെടുത്ത്...

അതുവെച്ചുള്ള പക്ഷം ചേരലാണ് നടന്നു വരുന്നത്....

അതിനിടയിൽ, ഭീകര സംഘടനയായ, ഫലസ്തീൻ ജനത പോലും തള്ളിക്കഞ്ഞ ഹമാസിനെ വരെ താലോലിക്കുന്നവരായി നമ്മളിൽ പലരും മാറിയിരിക്കുന്നു...

എന്നാൽ...

ഇസ്രായേൽ പലസ്തീൻ മാത്രമല്ല....

പശ്ചിമേഷ്യൻ ലോകത്ത് തന്നെ സമാധാനം ഉണ്ടാകണം എങ്കിൽ നമ്മൾ നിലകൊള്ളേണ്ടത് ഇസ്രായേലിനൊപ്പം ആണ്....

സമാധാന നീക്കങ്ങൾക്ക് മുൻതൂക്കം കൊടുത്തവർക്കൊപ്പം ആണ്...

അതിനുപക്ഷേ, ആദ്യം നിർത്തേണ്ടത് ചരിത്രം കുഴിക്കുന്ന ഏർപ്പാടാണ്...

സംഭവിച്ചത് സംഭവിച്ചു എന്നിടത്ത് നിന്നും പ്രശ്ന പരിഹാര ശ്രമങ്ങൾക്ക് തുടക്കം വെക്കലാണ്...

പരസ്പരം തങ്ങളുടെ അസ്ത്വിതം അംഗീകരിക്കലാണ്....

ഇത് സംബന്ധിച്ച് ബിജെപി വേദിയിൽ നടത്തിയ പ്രഭാഷണം....

-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: https://teeshopper.in/store/EMU-The-E...
-------------------------
CONTACT/FOLLOW : http://arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL:    / @arifhussaintheruvath  
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: https://www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: https://paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi

Комментарии

Информация по комментариям в разработке