മാണി സി കാപ്പന് ചോദിക്കാനിറങ്ങിയിരിക്കുന്നത് ചില്ലറക്കാരല്ല | Mani C Kappan | Film Stars | Campaign

Описание к видео മാണി സി കാപ്പന് ചോദിക്കാനിറങ്ങിയിരിക്കുന്നത് ചില്ലറക്കാരല്ല | Mani C Kappan | Film Stars | Campaign

മാണി സി കാപ്പന് വേണ്ടി വോട്ട് ചോദിക്കാനിറങ്ങിയിരിക്കുന്നത് ചില്ലറക്കാരല്ല. മോഹന്‍ലാലാണ് ഐക്കണ്‍ താരം. ഇന്നലെ വന്ന ജയന്‍ ഇതുവരെ തിരിച്ചുപോയിട്ടില്ല. വി ഡി രാജപ്പന്റെ കഥാപ്രസംഗം കേള്‍ക്കാന്‍ ധാരാളം ആളുകളുണ്ട്. നാടന്‍പാട്ടുകളുമായി കലാഭവന്‍ മണിയുമുണ്ട് പാലായില്‍.

The Prominent Malayalam News Television channel with value-based journalism. Widely and popularly known among Malayalee community all across the globe.

more news: http://www.mediaonetv.in

Subscribe Us ► https://goo.gl/Q7GhmF

Follow us on Social Media
Facebook ►   / mediaonetv  
Twitter ►   / mediaonetvlive  

Комментарии

Информация по комментариям в разработке