"യഹോവേ എൻ ദൈവമേ" I Anna Baby I Jojy Narakathany I New Christian HD Song

Описание к видео "യഹോവേ എൻ ദൈവമേ" I Anna Baby I Jojy Narakathany I New Christian HD Song

Lyrics & Music: Jojy Thomas Narakathany
BGM: Pradeep Tom
Singer: Anna Baby
Production Support: Joji Ayroor
Titles & Designs: Joji Manual
Record, Mix & Edit: Jinto John
Studio: Geetham Digital, Kochi

Full Lyrics;

യഹോവേ, എൻ ദൈവമേ
എന്റ്റെ പ്രാർത്ഥന കേൾക്കേണമേ
യഹോവേ, എൻ ജീവനെ
എന്റ്റെ കണ്ണുനീർ കാണേണമേ

എന്റ്റെ പാപങ്ങളെല്ലാം ക്ഷമിച്ചീടണേ
എന്റ്റെ കുറവുകളെല്ലാം പൊറുക്കേണമേ
കൃപ തോന്നി കരുതീടനെ
നിന്നോമൽ മകളായ് മാറ്റീടണെ (യഹോവേ )

അയൽക്കാരനെ ഞാനറിയാതെ പോയ്
അന്യനെന്നോർത്തു ഞാൻ കാണാതെ പോയ് (2)
അപരൻറ്റെ രോദനം കേൾക്കാതെ പോയ്
അകതാരിൻ നൊമ്പരം കാണാതെ പോയ്
ദയ തോന്നണേ
കനിവൂറണെ
നിന്നോമൽ മകളായ് മാറ്റീടണെ (2) (യഹോവേ ....)

അഹങ്കാരിയായ് ഞാൻ ജീവിച്ചു പോയ്
അന്യരിൽ നിൻ മുഖം കാണാതെ പോയ് (2)
അതിരറ്റ വാത്സല്യമറിയാതെ പോയ്
അളവില്ലാ നന്മകളോർക്കാതെ പോയ്
ദയ തോന്നണേ
അലിവൂറണെ
നിന്നോമൽ മകളായ് മാറ്റീടണെ (2) (യഹോവേ ....)


അനുതാപിയായ് ഞാൻ അണയുന്നിതാ
അന്തരംഗം നൊന്തു കേഴുന്നിതാ (2)
അകതാരിൽ ശാന്തിയിൻ നിറവേകണെ
ആത്മാവിൽ ആർദ്രത തളിരാകണെ
അറിവേകണെ
അഴൽ നീക്കണെ
അപ്പാ നിൻ മകളായ് മാറ്റീടണെ (2) (യഹോവേ ....)



* ANTI-PIRACY WARNING *
This content is Copyright to Angeline Creations. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ⓒ Angeline Creations 2020

#ChristianDevotionalSongs #MalayalamChristianDevotionalSongs #ChristianDevotionalSongsMalayalam


"Yahove En Daivame..." is a beautiful prayer song written & composed by Jojy Thomas Narakathany, orchestration by Pradeep Tom and brilliantly sung by Anna Baby, a leading Christian devotional singer.

Комментарии

Информация по комментариям в разработке