Self introduction in Arabic | Beginners tutorial in Malayalam| ഗൾഫ് അറബി സംസാരിക്കാം | Arabic Uni

Описание к видео Self introduction in Arabic | Beginners tutorial in Malayalam| ഗൾഫ് അറബി സംസാരിക്കാം | Arabic Uni

ജോയിൻ ചെയ്യൂ ARABIC UNI യുടെ വാട്സാപ്പ് കോഴ്സിലേക്ക്...
എല്ലാ ആഴ്ചകളിലും പുതിയ ബാച്ചുകൾ...

ADMISSON എടുക്കുവാനായി താഴെ നമ്പറിൽ ബന്ധപ്പെടൂ / ലിങ്കിൽ ക്ലിക്ക് ചെയ്യൂ ...👇👇👇
📞 +91 9048000807
https://wa.me/919048000807


FREE SPOKEN ARABIC TRAINING WEBINAR IN ZOOM :

എല്ലാ വെള്ളിയാഴ്ചകളിലും രണ്ട് സെഷൻ ആയി നടക്കുന്നു....

അറബി സംസാര ഭാഷ പഠിപ്പിച്ചു പരിശീലിപ്പിക്കുന്നു...

ജോയിൻ ചെയ്യുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...👇👇👇

-----------------------------------------------------------------------
https://chat.whatsapp.com/Lg1XQEh18oe...
__________________________________________


Important words used in the video :

تَقدِيم الذَّاتِ
Thaqdeemuzzathi
തഖ്ദീമുദ്ധാത്തി
Self introduction
സ്വയം പരിചയപെടുത്തൽ
إسمِي حَنَّة/أنَا إسمِي حَنَّة
Ismee henna/Ana ismee ഹെന്ന
ഇസ്മീ ഹെന്ന
My name is ഹെന്ന
എന്റെ പേര് ഹെന്ന എന്നാണ്
أنَا حَنَّة
Ana Henna
അന ഹെന്ന
I am Henna
ഞാൻ ഹെന്നയാണ്
مَن/مِن أنتَ
Man/Min antha?(male/പുരുഷൻ )
മൻ / മിൻ അൻത്ത
Who are you
നീ ആരാണ്
مَن /مِن أنتِ
Min anthi?(female /സ്ത്രീ)
മൻ /മിൻ അൻത്തി
Who are you
നീ ആരാണ്
مِن وَين إنتِ
Min veyn inthi
മിൻ വെയ്ൻ ഇൻത്തി
Where are you from
നീ എവിടെ നിന്നാണ്

أنا مِن الهِند
Ana minal Hindh
അന മിനൽ ഹിന്ദ്
I am from India
ഞാൻ ഇന്ത്യയിൽ നിന്നാണ്
مِن أيُّ بلَد أنتِ
Min ayyu balad anthi
മിൻ അയ്യു ബലദു അൻതി
In which homeland are you from
നീ ഏതു സ്വദേശത്തു നിന്നാണ് വരുന്നത്
هِي مِن وِلايَة كَيرَالَ
Hiya min vilayathu Kairala
ഹിയ മിൻ വിലായത്തു കൈരള
She is from Kerala state
അവൾ കേരളത്തിൽ(സംസ്ഥാനം)നിന്നാണ്
مِن
Min
മിൻ
From
നിന്ന്

هو مِن وِلايَة كَيرَالَ
Huva min vilayathu Kairala
ഹുവ മിൻ വിലായത്തു കൈരള
He is from Kerala state
അവൻ കേരളത്തിൽ (സംസ്ഥാനം ) നിന്നുമാണ്
أنا هِندِي
Ana Hindhi
അന ഹിന്ദി
I am Indian
ഞാൻ ഇന്ത്യക്കാരനാണ്
أنا هندِيَّة
Ana Hindiyya
അന ഹിന്ദിയ്യ
I am Indian
ഞാൻ ഇന്ത്യകാരിയാണ്

هُو هِندِي
Huva Hindhi
ഹുവ ഹിന്ദി
He is an Indian
അവൻ ഇന്ത്യക്കാരനാണ്
هِي هندِيَّة
Hiya Hindhiyya
ഹിയ ഹിന്ദിയ്യ
She is an Indian
അവൾ ഇന്ത്യകാരിയാണ്
وُوش شُغُلَك
Voosh shuglak
വൂഷ് ഷുഗലക്ക്
What's your job
എന്താണ് നിങ്ങളുടെ ജോലി
أنا مُدَرِّسَة
Ana mudarissa(female/സ്ത്രീ)
അന മുദരിസ്സ
I am a teacher
ഞാൻ ഒരു അധ്യാപികയാണ്

أنا مُدَرِّس
Ana mudhariss(male/പുരുഷൻ )
അന മുദരിസ്
I am a teacher
ഞാൻ അധ്യാപകനാണ്

أنا طَبِيبَة / أنا دُكتُورَة
َAna thwabeeba/ana dukthoora(സ്ത്രീ /female )
അന ത്വബീബ/അന ദുക്തൂറ
I am a doctor
ഞാൻ ഡോക്ടറാണ്
أنا طَبِيب / أنا دُكتُور
Ana thwabeeb(male/പുരുഷൻ )
അന ത്വബീബ്
I am a doctor
ഞാൻ ഡോക്ടറാണ്
أنا مُهَندس
Ana muhandis
അന മുഹന്തിസ്
I am an Engineer
ഞാൻ ഒരു എഞ്ചിനീയർ ആണ്
أنا مُهَندسَة
Ana muhandhisa(സ്ത്രീ /female )
അന മുഹന്തിസ
I am an Engineer
ഞാൻ ഒരു എഞ്ചിനീയർ ആണ്
مُمَرِّض
Mumarrid(male/പുരുഷൻ )
മുമരിദ്
Nurse

مُمَرِّضة
Mumarrida(female/സ്ത്രീ )
മുമരിദ
Nurse
مُحَاسِب
Muhasib(male/പുരുഷൻ )
മുഹാസിബ്
Accountant
مُحَاسِبَة
Muhasiba(female/സ്ത്രീ)
മുഹാസിബ
Accountant
سَعُودي
Saudi
സൗദീ
Saudi citizen(if it is a male)
സൗദി പൗരൻ
سَعُوديَّة
Saudhiyya
സൗദിയ്യ
Saudhi citizen (if it is a female)
സൗദി പൗര
أمْرِيكِي
Amreeki
അംരീക്കി
American citizen(if it is a male )
അമേരിക്കൻ പൗരൻ
أمْرِيكِيَّة
Amreekiyya
അംരീക്കിയ്യ
American citizen (if it is a female)
അമേരിക്കൻ പൗര
وَين إنْتِ سَاكِنَة
Veyn inthi saakina
വെയ്ൻ ഇൻതി സാക്കിന
Where do you live
നീ എവിടെയാണ് താമസിക്കുന്നത്
أنَا سَاكِنَة في كَيْرَالَ
Ana saakina fee kerala
അന സാക്കിന ഫീ കേരള
I am living in kerala
ഞാൻ കേരളത്തിലാണ് താമസിക്കുന്നത്

وَين إنْتَ سَاكِن
Veyn intha sakin
വെയ്ൻ ഇൻത സാക്കിൻ
Where do you live
നീ എവിടെയാണ് താമസിക്കുന്നത്

أنَا سَاكِن في كَيْرَالَ
Ana sakin fee Kerala
അന സാക്കിൻ ഫീ കേരള
I am living in kerala
ഞാൻ കേരളത്തിലാണ് താമസിക്കുന്നത്


















Queries Solved :
How to make better self introduction in Arabic
Self introduction in Arabic
Spoken Arabic And self introduction
Self introduction in Arabic
Best ways to introduce yourself
Self introduction tips in Arabic
Introduce yourself in Arabic


അറബിയിൽ സ്വയം പരിചയപ്പെടുത്താൻ പഠിക്കാം
എങ്ങനെ സ്വയം പരിചയപ്പെടുത്താം?
സ്വന്തത്തെ പരിചയപ്പെടുത്താൻ പഠിക്കാം..



#selfintroduction #arabic #spokenarabic #dubai #uae #qatar #saudiarabia #arabiclanguage #howtostudy #beginners

Комментарии

Информация по комментариям в разработке