പതിനാല് വർഷം മുന്നത്തെ നാടും മനുഷ്യരും കാഴ്ചകളും എല്ലാം മാറിയിരിക്കുന്നു…

Описание к видео പതിനാല് വർഷം മുന്നത്തെ നാടും മനുഷ്യരും കാഴ്ചകളും എല്ലാം മാറിയിരിക്കുന്നു…

കഴിഞ്ഞ ദിവസം ഒരു എക്സ്റ്റേണൽ ഹാർഡ് ഡിസ്കിൽ ഒരു ഫയൽ തപ്പി നടപ്പോഴാണ് കല്യാണ വീഡിയോ വീണ്ടും ഒന്ന് തുറന്നു നോക്കിയത്… പതിനാല് വർഷം മുന്നത്തെ നാടും മനുഷ്യരും കാഴ്ചകളും എല്ലാം മാറിയിരിക്കുന്നു…
14 വർഷം എന്നത് അത്ര വലിയ കാലം ഒന്നുമല്ലായിരുക്കാം ..

പക്ഷേ… സങ്കല്പിക്കാൻ കഴിയാത്ത മാറ്റങ്ങൾ ഇപ്പൊൾ ഈ വീഡിയോ കാണുമ്പോൾ അറിയുന്നുണ്ട് … ചേനൊളി റോഡ് മുതൽ, കല്ല്യാണ പന്തലിലെ കാഴ്ചകൾ വരെ ഏറെ മാറിയിരിക്കുന്നു…
അപ്പോഴാണ്, ഇന്നലെ നമ്മളിൽ ഒരാളായിരുന്ന, എന്നാലിന്ന് നമ്മോടൊപ്പം ഇല്ലാത്ത കുറെ പ്രിയപ്പെട്ടവരെയും കാണാൻ കഴിഞ്ഞത്…..

Комментарии

Информация по комментариям в разработке