15 വയസിന് മൂത്തവള്‍.. രണ്ടു പെണ്‍മക്കളുടെ ഉമ്മയെ 25കാരന്‍ കല്യാണം കഴിച്ച കഥ..!! l TT Family Marriage

Описание к видео 15 വയസിന് മൂത്തവള്‍.. രണ്ടു പെണ്‍മക്കളുടെ ഉമ്മയെ 25കാരന്‍ കല്യാണം കഴിച്ച കഥ..!! l TT Family Marriage

വിവാഹം.. വിവാഹജീവിതം.. അതൊക്കെ ഒരു യോഗമാണ്. വര്‍ഷങ്ങളോളം സ്‌നേഹിച്ച് വിവാഹം കഴിച്ചവരും ജാതകത്തില്‍ പത്തില്‍പ്പത്തു പൊരുത്തം കണ്ട് വിവാഹം കഴിച്ചവരും ഒക്കെ ദാമ്പത്യം തുടങ്ങി മാസങ്ങള്‍ക്കകം വേര്‍പിരിയുന്ന ഈ കാലത്ത് അപൂര്‍വ്വ ദമ്പതികളായി മാറുകയാണ് മലപ്പുറത്തെ ടിടി ഫാമിലി എന്ന് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന ഷെമിയും ഷെഫിയും. മനപ്പൊരുത്തവും ഐക്യവും എന്നതിനപ്പുറം ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമാണ് പ്രത്യേകിച്ചും മുസ്ലീം സമുദായത്തിനിടയില്‍ സംഭവിച്ച ഈ വിവാഹത്തെ വേറിട്ടതാക്കുന്നത്. മാത്രമല്ല, ആദ്യ വിവാഹത്തിന്റെ തകര്‍ച്ചയും അതിലുള്ള രണ്ടു പെണ്‍മക്കളുമൊന്നും തടസ്സമാകാതെ എങ്ങനെയാണ് 15 വയസോളം മൂത്ത ഒരു യുവതിയെ 25കാരന്‍ വിവാഹം കഴിച്ചത് എന്ന ചോദ്യമാണ് എല്ലാവരിലും ഉണ്ടാകുന്നത്.
#TTMarriage #Shemi #Shefi #Vlogger #Youtuber #MM012 #me005

Комментарии

Информация по комментариям в разработке