മുപ്പത്തി മൂന്നാമത്തെ വയസ്സിൽ അസാധാരണമായ ചിലത് സംഭവിക്കാം Something Phenomenal can happen at 33

Описание к видео മുപ്പത്തി മൂന്നാമത്തെ വയസ്സിൽ അസാധാരണമായ ചിലത് സംഭവിക്കാം Something Phenomenal can happen at 33

ചിലർക്ക് 33 വയസ്സാകുമ്പോഴേക്കും വലിയ രീതിയിലുള്ള ഊർജ്ജം പൊട്ടിപ്പുറപ്പെടുകയും അവരുടെ ജീവിതം വലിയ രീതിയിൽ വിജയകരമായി ത്തീരുകയും ചെയ്യും. മറ്റു ചിലർക്ക് അത് മധ്യവയസ്സ് ആരംഭിക്കുന്നതിന്റെ പ്രതിസന്ധികളായി തുടങ്ങും. 33 വയസ്സ് കടക്കുന്നത് ഒരാളുടെ ജീവിതത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്നും അതിനെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും സദ്ഗുരു വിശദീകരിക്കുന്നു.

ഇന്നർ എഞ്ചിനീയറിംഗ്
നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ ഓൺലൈൻ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം.
ഇവിടെ രജിസ്റ്റർ ചെയ്യുക
https://isha.sadhguru.org/in/ml/inner...

സദ്‌ഗുരു എക്സ്ക്ലൂസീവ് വീഡിയോകൾ
Visit: https://isha.sadhguru.org/watch-exclu...

ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.

ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
https://isha.sadhguru.org/in/ml/wisdo...

സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
  / sadhgurumalayalam  

സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
http://onelink.to/sadhguru_app

Комментарии

Информация по комментариям в разработке