Sullia to Madikeri KARNATAKA Sarige Bus Coorg Yathra Via Sampaje Ghat

Описание к видео Sullia to Madikeri KARNATAKA Sarige Bus Coorg Yathra Via Sampaje Ghat

#sulliatomadikeri, #sarige, #madikeri, #madikeribus, #yathravisheshangal, #madikeritourism, #MadikeriFort, #sampaje, #coorg, #kodagu, #malayalam


കാസർഗോഡ് സീരിസിലെ 5 മാതെ വിഡിയോയാണ് ,
കൊല്ലൂർ-കാസർഗോഡ്, കുമിളി-പെർള, പെർള-കാസറഗോഡ് ,
കാസർഗോഡ്-സുള്ള്യ , next സുള്ള്യ-മടിക്കേരി

കാസർഗോഡ് നിന്നും സുള്ള്യയിലേക്കുള്ള യാത്ര നിങ്ങൾക്ക് ഇഷ്ടപെട്ടുവെന്നു കരുതുന്നു. സുള്ള്യയിൽ നിന്നും മടികേരിയിലേക്ക് ഉള്ള യാത്ര വിശേഷങ്ങളിലേക്ക് സ്വാഗതം

കർണാടക ട്രാൻസ്‌പോർട് ബസിലാണ് എന്റെ യാത്രാ . 51 KM ദൂരമാണ് മടിക്കേരിയിലേക്കു സുള്ള്യയിൽ നിന്നും. 40 രൂപയാണ് ബസ് FARE.

ഗൂനടുക്ക, ദൊഡ്ഡഡ്ക്ക , സംപാജേ ഫോറെസ്റ് , അബ്ബി കൊല്ലി വെള്ളച്ചാട്ടം , MONNAGERI, മധേനാട് വഴി കടും മലയും പുഴയും കടന്നു മടിക്കേരിയിലേക്കുള്ള അതി മനോഹരമായ ഹിൽ വേ യാത്രയാണ് ഇന്നത്തെ എപ്പിസോഡ് .

This is the 5th video in the Kasargod series,
Kollur-Kasargod, Kumily-Perla, Perla-Kasaragod,
Kasaragod-Sullia, Sullia-Madikeri

Hope you enjoyed the trip from Kasaragod to Sullia. Welcome to Travels from Sullia to Madikeri

My journey is by Karnataka Transport Bus. The distance from Sullia to Madikeri is 51 KM. The bus FARE is 40 rupees.

Today's episode is a beautiful hill trip to Madikeri via Goonadukka, Doddadka, Sampaje Forest, Abby Kolli Falls, MONNAGERI, Madhenad, across a dark mountain and river.


follow Facebook page :   / yathravisheshangal  

Instagram:   / yathravisheshangal  

Twitter:   / yathravisheshangal  

Комментарии

Информация по комментариям в разработке