ഞാന്‍ ഇടതു വിമര്‍ശകനല്ല; സി.പി.ഐ.എം വിമര്‍ശകന്‍ | Joy Mathew Interview | Manila C. Mohan

Описание к видео ഞാന്‍ ഇടതു വിമര്‍ശകനല്ല; സി.പി.ഐ.എം വിമര്‍ശകന്‍ | Joy Mathew Interview | Manila C. Mohan

ഭരണകൂടമായി മാറിയ സി.പി.എമ്മിനെയാണ് വിമർശിക്കുന്നത്. ഞാൻ കോൺഗ്രസല്ല, ആവില്ലെന്ന് പറയാൻ പറ്റില്ല. സംഘ പരിവാറിനോട് വിയോജിപ്പാണ്.
ഇടതുപക്ഷ ജീവിതം, ചാവേർ, മാധവിക്കുട്ടി, ജോൺ എബ്രഹാം, മരണം. ജോയ് മാത്യു തന്റെ രാഷ്ട്രീയ കലാ നിലപാടുകൾ വ്യക്തമാക്കുന്നു.

Follow us on:

Website:
https://www.truecopythink.media

Facebook:
  / truecopythink  

Instagram:
  / truecopythink  
...

Комментарии

Информация по комментариям в разработке