green arecanut peeling

Описание к видео green arecanut peeling

പച്ചടക്ക വൻതോതിൽ ഉരിച്ചെടുക്കുന്ന മെഷീൻ , ലാഭം ഏറിയ ബിസിനെസ്സിൽ ലാഭം കൊയ്യുന്നത് എങ്ങിനെ ,

പച്ച അടക്ക തൊലി ക്കുമ്പോൾ തോലിയിലേക്ക് ഒരു അടക്ക പോലും തെറിച്ചു പോകുകയില്ല അതുകൊണ്ടുതന്നെ തൂക്ക് ഷോട്ടേജ് ഉണ്ടാകുന്നില്ല,
ഉണങ്ങിയ അടക്കയും ഇ മെഷീനിൽ താനെ ഉരിച്ചെടുക്ക.

#ഉണങ്ങിയ അടക്ക പൊളിക്കാൻ ഇതിലും നല്ലൊരു മാർഗം വേറെയുണ്ടോ
ലാഭം ഏറിയ ബിസിനസിൽ ലാഭം കൊയ്യുന്ന തെങ്ങിനെ..
കുറഞ്ഞ തൊഴിലാളികളെ ഉപയോഗിച്ച് കൊണ്ട് തന്നെ ഉണങ്ങിയ അടക്ക പൊളിച്ച് എടുക്കാവുന്നതാണ് .
അതുപോലെ തന്നെ വളരെ വേഗത്തിൽ പൊളിച്ചെടുക്കുന്ന ഉണങ്ങിയ അടക്ക പെട്ടെന്ന് തന്നെ വിപണിയിൽ എത്തിക്കുവാനും സാധിക്കുന്നു .

ഉണങ്ങിയ അടക്കാ തൊലിച്ച് എടുക്കുമ്പോൾ ഉള്ളി,ലാലി (കോക്ക ) പൊട്ടി പോവുകയോ പൊടിഞ്ഞു പോവുകയോ ഇല്ല.
അതുപോലെതന്നെ തോലിഞ്ഞുവരുന്ന അടക്ക് പരിക്ക് ഉണ്ടാകുന്നില്ല അതുകൊണ്ട് തന്നെ തൂക്കക്കുറവ് ഉണ്ടാകുന്നില്ല..

Комментарии

Информация по комментариям в разработке