Vennilave | Sagar Alias Jacky | Video Lyrical | Mohanlal | Amal Neerad | Gopi Sundar | Riya Joy

Описание к видео Vennilave | Sagar Alias Jacky | Video Lyrical | Mohanlal | Amal Neerad | Gopi Sundar | Riya Joy

വെണ്ണിലവേ വെണ്ണിലവേ...
Lyrics: Riya Joy
Music: Gopi Sundar
Singer: Shreya Ghoshal & M.G. Sreekumar
Album: Sagar Alias Jacky Reloaded

Chorus:
Har Samundar Mujh Mein Hai Har Samundar Tujh Mein Hai
Har Samundar Mujh Mein Hai Har Samundar Tujh Mein Hai
Har Samundar Tujh Mein Hai Har Samundar Tujh Mein Hai

Oh...ho....(Chorus)

Female:
വെണ്ണിലവേ വെണ്ണിലവേ വന്നണയൂ ചാരെ
എൻ കനവിൽ എൻ നിഴലിൽ എന്നരികെ നീളെ
നെഞ്ചിൽ മൂളി പാട്ടുമായി കയ്യിൽ വർണ ചെണ്ടുമായി
എന്നിൽ നിന്നിൽ പെയ്യും സ്നേഹം വിരിയും മലരിൻ മർമരം
പൊഴിയും നിഴലിൻ സ്വാന്തനം നിന്നിൽ പകരാൻ ഉള്ളിൽ സ്നേഹം
Oh..ho...(Chorus)

വെണ്ണിലവേ വെണ്ണിലവേ വന്നണയൂ ചാരെ
എൻ കനവിൽ എൻ നിഴലിൽ എന്നരികെ നീളെ

കാണാദൂരത്തേതോ ഗന്ധർവ്വൻ മായുന്നോ ഈ ഗാനം കേൾക്കാതെ
കണ്ണും കണ്ണും നോക്കും നാമെന്നും ദൂരെ മായുന്നോ എന്നെന്നേക്കുമായി

Male:
പ്രണയമോ കടലല പോലെ മറയുമീ ചിരിയഴകിൻ പ്രിയ നിമിഷം

വെണ്ണിലവേ വെണ്ണിലവേ വന്നണയൂ ചാരെ
എൻ കനവിൽ എൻ നിഴലിൽ എന്നരികെ നീളെ
നെഞ്ചിൽ മൂളി പാട്ടുമായി കയ്യിൽ വർണ ചെണ്ടുമായി
എന്നിൽ നിന്നിൽ പെയ്യും സ്നേഹം വിരിയും മലരിൻ മർമരം
പൊഴിയും നിഴലിൻ സ്വാന്തനം നിന്നിൽ പകരാൻ ഉള്ളിൽ സ്നേഹം

Oh...ho...
(chorus)

വെണ്ണിലവേ വെണ്ണിലവേ വന്നണയൂ ചാരെ
എൻ കനവിൽ എൻ നിഴലിൽ എന്നരികെ നീളെ

Chorus:
Har Samundar Mujh Mein Hai Har Samundar Tujh Mein Hai
Har Samundar Mujh Mein Hai Har Samundar Tujh Mein Hai
Har Samundar Tujh Mein Hai Har Samundar Tujh Mein Hai

Content Owner : Manorama Music
Website : http://www.manoramamusic.com
YouTube :    / manoramamusic  
Facebook :   / manoramamusic  
Twitter :   / manorama_music  
Parent Website : http://www.manoramaonline.com

#malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #mohanlal #ilayaraja #ilayarajahits #ilayarajasongs #hariharan #sathyananthikad #kjyesudas #sujatha #gireeshputhencherysongs #mjayachandran #malayalamfilmsongs #malayalamlyricalvideos #malayalamromanticsongs #malayalamkaraokesong #karaokesongs #lyricalvideo #lyricsvideo #lyrical #filmsongslyrics #lyricalvideomalayalam #malayalamlyricalvideos #vennilavelyrics

Комментарии

Информация по комментариям в разработке