BIOLOGY | SSC CGL, CHSL, MTS, GD, CPO, Railway Exams | Malayalam

Описание к видео BIOLOGY | SSC CGL, CHSL, MTS, GD, CPO, Railway Exams | Malayalam

എല്ലാ SSC/Railway പരീക്ഷകൾക്കും ആവശ്യമുള്ള Biology-യിലെ മുഴുവൻ കാര്യങ്ങളും നമ്മൾ ഈ ക്ലാസ്സിൽ detailed ആയി discuss ചെയ്യുന്നുണ്ട്. മലയാളത്തിൽ ഇത്രയും ഡീറ്റൈൽഡ് ആയി ഈ വിഷയത്തിൽ SSC/Railway പരീക്ഷകൾക്ക് മറ്റൊരു ക്ലാസ് ഉണ്ടോ എന്നത് സംശയമാണ്. നിങ്ങളിലുള്ള വിശ്വാസമാണ് ഇത്രയും വലിയൊരു ക്ലാസ് ചെയ്യാനുള്ള ധൈര്യം തന്നത്. അത് നിങ്ങൾ വെറുതെ ആക്കില്ല എന്ന് വിശ്വസിക്കുന്നു. നിങ്ങൾക്ക് പഠിക്കാനുള്ള സൗകര്യത്തിനു വേണ്ടി ടോപ്പിക്കുകളെ ചാപ്റ്ററായി തിരിച്ചു കൂടി കൊടുത്തിട്ടുണ്ട്. ഉപകാരപ്പെടുത്തുക, ഉപകാരപ്പെടുമെന്നു തോന്നുന്നവർക്ക് ഈ ക്ലാസ്സ് ഷെയർ ചെയ്യുക.

👉 കൂടുതൽ ക്ലാസ്സുകൾക്കും, SSC/Railway Complete കോഴ്‌സുകൾക്കും, Please download our Android app: https://academisonline.com/app
👉 Please WhatsApp us for more course details: https://bit.ly/3iKNWoX


00:00:00 - Introduction
00:16:02 - Animal Kingdom
01:14:53 - Cell
01:42:07 - Genetics
02:16:00 - Plant Kingdom
03:14:25 - Plant Hormones
03:31:22 - Plant Tissues
04:00:20 - Tropism
04:02:34 - Plant Nutrients
04:06:26 - Plant Diseases
04:15:05 - Ecology
04:28:23 - Botany Facts
04:34:39 - Animal Tissue
04:43:42 - Human Body
04:47:34 - Sense Organs - Eye
05:08:30 - Ear
05:18:41 - Tongue
05:22:03 - Nose
05:22:46 - Skin
05:28:07 - Nervous System
05:52:29 - Circulatory System
06:22:20 - Human Blood
06:46:56 - Respiratory System
06:57:00 - Digestive System
07:35:53 - Endocrine System
08:00:02 - Reproductive System
08:18:28 - Contraceptive methods
08:24:00 - Important Diseases
08:47:00 - Discoveries & Scientists
08:55:06 - Systems of Medicine
08:58:20 - Teeth
09:07:13 - Nutrients

#biologyclass #sscmalayalam #rrbmalayalam

Комментарии

Информация по комментариям в разработке