Lift up those who are broken in life.

Описание к видео Lift up those who are broken in life.

ഒരു നേരത്തെ വിശപ്പു മാറ്റാൻ വേണ്ടി ഈ പ്രായത്തിലും വെയിലും മഴയും നോക്കാതെ പണിയെടുക്കുന്ന അമ്മു ennu😆പേരുള്ള ഈ അമൂമ്മയെ ആരോ കാണയിലേക്ക് തള്ളിയിട്ടു കയ്യിലെ പൈസ മൊത്തം കവർനെടുത്തു. ഇത് കേട്ടപ്പോ മുതൽ ആ അമൂമ്മയെ പോയി ഒന്ന് കാണണം എന്നു ആഗ്രഹിച്ചിരുന്നു. പോയി കണ്ടു പറ്റുന്നത് ചെയ്തു ആ മുഖത്തെ സന്തോഷം അത് പറഞ്ഞു അറിയിക്കാൻ കഴിയില്ല. സ്നേഹം മാത്രം എല്ലാരോടും 🥰

Комментарии

Информация по комментариям в разработке