മദ്യപാനത്താൽ തകർന്ന കുടുംബത്തിൽ നിന്നും ജീവിതം തിരിച്ചുപിടിച്ച സരിത സഹദേവൻ|Flowers Orukodi 2 | Ep#12

Описание к видео മദ്യപാനത്താൽ തകർന്ന കുടുംബത്തിൽ നിന്നും ജീവിതം തിരിച്ചുപിടിച്ച സരിത സഹദേവൻ|Flowers Orukodi 2 | Ep#12

കടം വാങ്ങിയാല്‍ ഒരിക്കലും തിരിച്ചു കൊടുക്കാത്ത അച്ഛന്റെ മകള്‍ എന്ന വിളിപേരില്‍ നിന്നും സ്വന്തം ജീവിതം തിരിച്ചു പിടിച്ച സരിത സഹദേവന്‍. ഒന്നുമില്ലായ്മയില്‍ ജീവിതം പടുത്തുയര്‍ത്തിയ സരിത, തന്റെ ദുരിതം നിറഞ്ഞ ജീവിതയാത്രയിലെ ഓര്‍മകള്‍ 'ഫ്‌ളവേഴ്‌സ് ഒരു കോടി' വേദിയില്‍ പങ്കുവയ്ക്കുകയാണ്..

Saritha Sahadevan was known as the daughter of a Father who never paid his debts. She built her life from scratch and in this episode of Flowers of 'Flowers Oru Kodi', Saritha shares the struggles she endured while trying to take control over life.

Комментарии

Информация по комментариям в разработке