കണ്ണൂരിലെ നിധിന് മാതാവ് പ്രത്യക്ഷീകരണം നൽകിയതിന്റെ നാലാം വാർഷികത്തിൽ ഉണ്ടായ അനുഭവം !

Описание к видео കണ്ണൂരിലെ നിധിന് മാതാവ് പ്രത്യക്ഷീകരണം നൽകിയതിന്റെ നാലാം വാർഷികത്തിൽ ഉണ്ടായ അനുഭവം !

നിധിൻ ടോമിക്ക് ഇന്ന് പ്രഭാതത്തിൽ 11.4 22 ന് മാതാവിന്റെ ദർശനം ലഭിച്ചു. ദർശന വേളയിൽ തിരുസ്വരൂപത്തിൽ നിന്ന് മന്നാ പൊഴിഞ്ഞു.. ഇതു എന്താണെന്ന് നിധിൻ അമ്മയോടു് ചോദിച്ചപ്പോൾ മന്നായാണന്നാണ് ഉത്തരം നൽകിയത്. ദർശന വേളയ്ക്കു മുൻപും ദർശന സമയത്തും നിധിന് പഞ്ചക്ഷതമനുഭവം ഉണ്ടായി. മുൻ ദർശന വേളയിൽ പറഞ്ഞിരുന്നത് പോലെ 11.4 22 ന് രാവിലെ മാതാവ് ഞാൻ വീണ്ടും വരുമെന്ന് പറഞ്ഞിരിന്നു. ഇന്നലെ രാത്രി മുതൽ ജനങ്ങൾ നിധിന്റെ ഭവനത്തിൽ തടിച്ചുകൂടിയിരുന്നു. ദർശന വേളയിൽ മാതാവു തന്റെ വിമലഹൃദയത്തിൽ നിന്നു ഒരു തിരുവോസ്തി എടുത്തു ഭക്ഷിക്കുവാൻ നാവിൽ വെച്ചുകൊടുത്തു. (സമർപ്പിത സഹോദരിമാരുൾപ്പെടെ നിരവധി വിശ്വാസികൾ ഇതിന് സാക്ഷികളാണ് ) മാതാവ് നിരവധി കാര്യങ്ങൾ നിധിനോടു സംസാരിച്ചതായി അറിയുന്നു.
ഇപ്പോഴും ജനങ്ങൾ ഇക്കാര്യങ്ങൾ നേരിൽ കണ്ടു ബോധ്യപ്പെടുവാൻ ആഭവനത്തിലേക്കു എത്തികൊണ്ടിരിക്കുന്നു. വർഷങ്ങൾക്കു മുമ്പു ആരംഭിച്ച ഈ പ്രതിഭാസത്തെ കത്തോലിക്കാ സഭ സസൂഷ്മം നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തു വരുന്നു. ഇതിന്റെ നിജസ്തികൾക്കായി നമ്മുക്കു കാത്തിരിക്കാം
തോമസ് അറയ്ക്കൽ : ഇരിട്ടി .(Forwarded as recieved from whatsapp) 'കാലത്തിന്റെ അടയാളങ്ങൾ' സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ
(ഇത് ഒരു പ്രാർത്ഥനാ ഗ്രൂപ്പ്‌ അല്ല, കത്തോലിക്കാ പ്രവചനങ്ങൾ പങ്കുവെയ്ക്കുന്ന ഇടം മാത്രമാണ്.)

● കത്തോലിക്കാ പ്രവചന സന്ദേശങ്ങൾ അടങ്ങിയ പുസ്തകങ്ങളുടെ PDF ലഭിക്കുവാൻ : Whatsapp - 9645001593

● KA Whatsapp group https://chat.whatsapp.com/GZHOt0654M6...

● KA Facebook page :   / kalathinteadayalangal  

● KA Facebook group : https://www.facebook.com/groups/16945...

● KA Telegram group :

● Catholic store (independent store) : https://catholicstore.online

● KA Blog : https://kalathinteadayalangal.blogspo...

● KA Website : https://kalathinteadayalangal.in/

Комментарии

Информация по комментариям в разработке