തീറ്റച്ചെലവ് കുറച്ചപ്പോൾ മികച്ച വരുമാനം - ക്ഷീരമേഖലയിൽ വ്യത്യസ്തനായി അരുൺ | Karshakasree |Dairy farm

Описание к видео തീറ്റച്ചെലവ് കുറച്ചപ്പോൾ മികച്ച വരുമാനം - ക്ഷീരമേഖലയിൽ വ്യത്യസ്തനായി അരുൺ | Karshakasree |Dairy farm

#karshakasree #manoramaonline #dairyfarming

കാലിത്തീറ്റയുടെ അളവ് കുറച്ച് പച്ചപ്പുല്ലും കൈതയിലയും ആവോളം നൽകി പശുവളർത്തൽ ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാമെന്നു പറയുകയാണ് മൂവാറ്റുപുഴ നെല്ലാട് സ്വദേശി സി.കെ.അരുൺ. ബിസിനസും പിന്നീട് വൈറ്റ് കോളർ ജോലിയും ചെയ്തശേഷമാണ് അരുൺ കൃഷിയിലേക്കും പിന്നീട് കന്നുകാലി വളർത്തൽ മേഖലയിലേക്കും ഇറങ്ങിയത്. കഴിഞ്ഞ ഏഴു വർഷമായി മുഴുവൻസമയ ക്ഷീരകർഷകനാണ് അരുൺ.

Video Credits;
DOP: TG Sujith
Narration: NG Chaithanya
Edit: Dony Johny
Producer: Ibin Kandavanam
Production Consultant: Vinod SS
Head, Content Production: Santhosh George Jacob

Follow Karshakasree here:
https: http://www.karshakasree.com/
  / karshakasreemag  
Follow Manorama Online here:
Facebook :   / manoramaonline  
Twitter :   / manoramaonline  
Instagram :   / manoramaonline  

‪@manoramaonline‬ ‪@MazhavilManorama‬ ‪@manoramanews‬ ‪@ManoramaMAX‬

Комментарии

Информация по комментариям в разработке