Risk ഇല്ലാതെ വരുമാനം കുറവാണെങ്കിൽ പോലും | Ruble Chandy

Описание к видео Risk ഇല്ലാതെ വരുമാനം കുറവാണെങ്കിൽ പോലും | Ruble Chandy

International Best-selling book 90 Days To Life FREE ആയി Download ചെയ്യാൻ താഴെയുള്ള Link ൽ Click ചെയ്യുക

https://shop.rublechandy.com/90-days-...

നിങ്ങൾക്ക് കോടിപതിയാകാൻ ആഗ്രഹമുണ്ടോ? കോടിപതി എന്നു പറഞ്ഞാൽ നിങ്ങളാഗ്രഹിക്കുന്നതു പോലെ ചെലവാക്കത്തക്ക വിധം ഏറ്റവും കുറഞ്ഞത് ഒരു കോടി രൂപയുടെ അധിപതിയാവുകയെ ന്നാണർത്ഥം. ഇനി ഒരു കോടിക്ക് പകരം പത്തു കോടിയോ നൂറു കോടിയോ രൂപയൂടെ സമ്പത്ത് ഉണ്ടാവുകയാണെങ്കിലോ? അതില്പരം ജീവിതസാഫല്യമെന്തുണ്ടാകാൻ! സമ്പത്തുണ്ടാക്കാൻ സ്റ്റോക് മാർക്കറ്റിൽ ട്രേഡിങ്ങ് നടത്തുന്നത് നല്ലൊരു മാർഗമാണെന്ന് ചിലർ പറയും. എന്നാൽ സ്റ്റോക് മാർക്കറ്റിൽ ട്രേഡിങ്ങ് നടത്തി കോടിപതിയായവരില്ലെന്നു തന്നെ പറയാം. സ്റ്റോക് ട്രേഡിങിൽ വലിയ റിസ്ക്കുണ്ട്. അതിനു പകരം നിങ്ങൾ മുടക്കുന്ന പണത്തിന് ഉയർന്ന മൂല്യം തിരികെ ലഭിക്കുന്നത് നല്ല കാര്യമല്ലേ? അങ്ങനെ ചെയ്യുമ്പോൾ നിങ്ങളൊരു വാല്യൂ സൃഷ്ടിക്കുന്ന ഒരാളായി മാറുകയാണ്. അതിന് ഏറ്റവും നല്ല മാർഗം ഇൻഡക്സ് ഫണ്ടുകളിൽ ഇൻവെസ്റ്റ് ചെയ്യലാണ്. ലോകത്ത് മാനേജ്ഡ് ഫണ്ടുകളും അൺമാനേജ്ഡ് ഫണ്ടുകളും ഉണ്ട്. ഇതിൽ അൺ മാനേജ്ഡ് ഇൻഡക്സ് ഫണ്ടുകളിൽ ഇൻവെസ്റ്റ് ചെയ്ത് പണം സമ്പാദിക്കാം.
ഇൻഡ്യയുടെ വളർച്ച തുടങ്ങുന്നതേയുള്ളൂ. അടുത്ത അമ്പതു വർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് വലിയ സാമ്പത്തിക വളർച്ചയുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. കുറഞ്ഞത് 18 ശതമാനമെങ്കിലും വളർച്ചയുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. ഇൻഡ്യയിലെ ഏറ്റവും മികച്ച ഇൻഡക്സ് ഫണ്ടുകളിൽ നിങ്ങൾ കൃത്യമായി പണം നിക്ഷേപിക്കുക. ഇൻഡക്സ് ഫണ്ടുകളിൽ കോമ്പൗണ്ടിങ് എന്ന സിദ്ധാന്തമാണ് പ്രവർത്തിക്കുന്നത്. കോമ്പൗണ്ട് ഇന്ററസ്റ്റാണ് ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്ന് ഐൻസ്റ്റീൻ പറഞ്ഞത് വെറുതെയല്ല. കോമ്പൗണ്ട് ഇന്ററസ്റ് കൃത്യമായി ലഭിക്കുന്ന ഒരു നല്ല പദ്ധതിയിൽ ചെറിയൊരു തുക നിക്ഷേപിക്കുന്നതിലൂടെ വളരെ ചെറിയൊരു കാലയളവു കൊണ്ട് അത് നിങ്ങൾ സ്വപ്നം കാണുന്നതിനേക്കാൾ വലിയൊരു തുകയായി മാറും.
നിങ്ങളുടെ പണം നിങ്ങളുടെ സേഫിലിരിക്കുന്നത് കൊണ്ട് ആർക്കും പ്രയോജനമില്ല. അതിനു പകരം ആ പണം നല്ലൊരു ബിസിനസ് സ്ഥാപനത്തിൽ നിക്ഷേപിക്കാൻ കഴിഞ്ഞാൽ ആ പണം കൊണ്ട് അവർക്ക് കുറെപ്പേർക്ക് വാല്യൂ കൊടുക്കാൻ കഴിയും. അപ്പോൾ അവർക്ക് വാല്യൂ ക്രിയേഷനുള്ള ഇൻവെസ്റ്ററായി മാറുകയാണ് നിങ്ങളും. അങ്ങനെ അവരുടെ ഗ്രോത്തിന്റെ ഒരു ഷെയർ നിങ്ങൾക്ക് ലഭിക്കും. അത് നന്മയുള്ള പണമാണ്. അങ്ങനെ കോടിപതിയാകുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.


Global entrepreneur Ruble Chandy is the author of the international bestseller '90 Days to Life: A Journey from Turmoil to Triumph' & the creator of Online Business Accelerator™️ workshops.

Chandy built three tremendously successful, seven-figure businesses before retiring at the age of 38 to pursue his passion for helping businesses accelerate growth using the same principles and strategies that propelled his success. He and his team at Accelerator™️ are currently helping businesses in 14 countries, including the US, Canada, India, Saudi Arabia, UAE (Dubai) & the UK, to double their revenue, profit, and income and scale up to nine figures. Chandy is known for his practical wisdom, impactful strategies, innate sense of humor, and ability to simplify complex ideas into fun and simple, step-by-step strategies that can implement to accelerate their business. His clientele includes startups, Silicon Valley CEOs, Emmy Award-winning performers, and billionaires.

iHeart -- https://www.iheart.com/podcast/263-ru...

iTunes --- https://podcasts.apple.com/in/podcast...

Spotify - https://open.spotify.com/episode/6PVQ...

Amazon prime --- https://music.amazon.in/podcasts/64b6...

► Follow Ruble Chandy on Social Media

Instagram-English:   / rublechandy  

Instagram-Malyalam:   / rublechandymalayalam  

linkedin:   / ruble-chandy-08bba626  

Facebook:   / rublechandyfan  

Facebook-Malyalam:   / besuccessfulnow  

Комментарии

Информация по комментариям в разработке