ഉഷ രാജകുമാരി സ്വപ്നത്തിൽ കണ്ട സുന്ദരനായ യുവാവിനെ തേടി കണ്ടെത്താൻ തീരുമാനിച്ചു. പിന്നെ സംഭവിച്ചത്?

Описание к видео ഉഷ രാജകുമാരി സ്വപ്നത്തിൽ കണ്ട സുന്ദരനായ യുവാവിനെ തേടി കണ്ടെത്താൻ തീരുമാനിച്ചു. പിന്നെ സംഭവിച്ചത്?

The playlist includes dramatic version of stories from the great Epic Mahabharata, Hindu puranas and Bible.

Our mythologies and legends are the priceless pearls and corals that have been inherited from generation to generation. It's an inexhaustible mine of untold stories. It is the magical world of stories that amaze, think, and teach lessons that become rhetorical here.

Stories are designed so as to provide educational as well as entertainment values. This playlist will be a great starting point for the reference of the Great epic Mahabharata and other myths.

N K Sasidharan

തലമുറകളിൽ നിന്ന് തലമുറകളിലേയ്ക്ക് വരപ്രസാദം പോലെ കിട്ടിയ അമൂല്യങ്ങളായ മുത്തുകളും പവിഴങ്ങളുമാണ് നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളും. പറഞ്ഞാലും തീരാത്ത കഥകളുടെ അക്ഷയ ഖനിയാണ് അത്. വിസ്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഗുണപാഠങ്ങൾ നൽകുകയും ചെയ്യുന്ന കഥകളുടെ മായിക ലോകമാണ് ഇവിടെ വാങ്മയചിത്രങ്ങളാവുന്നത്.

ഭാഗവതം ദശമസ്കന്ധം 61,62,63 അദ്ധ്യായങ്ങൾ ഉഷയുടെയും അനിരുദ്ധന്റെയും പ്രണയകഥ പറയുന്നു.


Script : N K Sasidharan
Voice : Amoolya Ashok
Conceived By : Gopikrishnan V S

#purana #kathakal #nks

Комментарии

Информация по комментариям в разработке