15 വയസിൽ 250 രൂപ ശമ്പളമുള്ള ജോലിക്കാരൻ. ഇന്ന് 4000 പേർക്ക് തൊഴിൽ നൽകുന്ന സംരംഭകൻ | SPARK STORIES

Описание к видео 15 വയസിൽ 250 രൂപ ശമ്പളമുള്ള ജോലിക്കാരൻ. ഇന്ന് 4000 പേർക്ക് തൊഴിൽ നൽകുന്ന സംരംഭകൻ | SPARK STORIES

വളരെ ദാരിദ്ര്യം അനുഭവിച്ചിരുന്ന ഒരു കുടുംബത്തിൽ ജനനം. ഭ്രാന്തൻ എന്ന് സമൂഹം മുദ്ര കുത്തിയ പിതാവ്. അമ്മ കൂലിപ്പണി ചെയ്താണ് മൂന്ന് മക്കളേ വളർത്തിയത്. വളരെ മോശം സാഹചര്യമായിരുന്നു വീട്ടിൽ. പഠനത്തിലും വളരെ പുറകിലായിരുന്നു ജോൺ കുരിയാക്കോസ്, SSLC കഴിഞ്ഞതോടെ തുടർന്ന് പഠിക്കാൻ സാഹചര്യമില്ലാത്തതിനാൽ റബർ ടാപ്പിങ് പഠിച്ചു. അതിനുശേഷം ഒരു ഡെന്റൽ ക്ലിനിക്കിൽ അറ്റൻഡറായി. അവിടെനിന്ന് പല്ല് സെറ്റ് ചെയ്യാൻ പഠിച്ചു. പലയിടത്തുനിന്നും ജോലി ചെയ്ത് പണം സമ്പാദിച്ചു. കുറച്ച് പണം പലിശയ്ക്കും എടുത്തു. ലോൺ കൂടെ ശരിയായതോടെ ചെറിയ രീതിയിൽ പല്ലുണ്ടാക്കുന്ന ഒരു സംരംഭം ആരംഭിച്ചു.

1988 ൽ ആറ് ജീവനക്കാരുമായി 298 സ്‌ക്വയർ ഫീറ്റുള്ള കെട്ടിടത്തിൽ ആരംഭിച്ച ഡെന്റ് കെയർ ഇന്ന് രണ്ടര ലക്ഷം സ്‌ക്വയർ ഫീറ്റ് ഉള്ള സ്ഥാപനമാണ്. 4000 ത്തോളം ജീവനക്കാർ ഇന്ന് സ്ഥാപനത്തിൽ തൊഴിൽ ചെയ്യുന്നു. ഇപ്പോൾ ശമ്പളത്തിന് മാത്രം 7.5 കോടി രൂപയാണ് സ്ഥാപനം ഒരു മാസം ചെലവഴിക്കുന്നത്. ഇന്ന് ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ ഡെന്റൽ കമ്പനിയാണ് ഡെന്റ് കെയർ. ജോൺ കുരിയാക്കോസിന്റെയും അദ്ധേഹത്തിന്റെ സംരംഭമായ ഡെന്റകെയറിന്റെയും തീപ്പൊരി കഥയാണ് ഇന്ന് സ്പാർക്കിൽ...

Spark - Coffee with Shamim

Guest Details :

John Kuriakose
Dent care
Muvatupuzha
https://www.dentcaredental.com/

Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....! Spark - Coffee with Shamim Rafeek.
#SparkStories #JohnKuriackose #ShamimRafeek

Комментарии

Информация по комментариям в разработке