വിട്ടുമാറാത്ത കണ്ണുചൊറിച്ചിൽ (കണ്ണ് കടി) മാറാൻ ചില നാച്ചുറൽ ഒറ്റമൂലികൾ. ട്രൈ ചെയ്തു നോക്കുക

Описание к видео വിട്ടുമാറാത്ത കണ്ണുചൊറിച്ചിൽ (കണ്ണ് കടി) മാറാൻ ചില നാച്ചുറൽ ഒറ്റമൂലികൾ. ട്രൈ ചെയ്തു നോക്കുക

വിട്ടുമാറാത്ത കണ്ണ് ചൊറിച്ചിൽ ഒരുപാടുപേരെ അലട്ടുന്ന ഒരു പ്രശ്നമാണ്.
0:00 start
1:04 കണ്ണ് ചൊറിച്ചിലിന്റെ കാരണം
3:37 വൈറല്‍ ചെങ്കണ്ണിന് കാരണം
6:00 കണ്ണ് ചൊറിച്ചിലിന്റെ പ്രധാന കാരണം
9:30 ചില നാച്ചുറൽ ഒറ്റമൂലികൾ
കുട്ടികളിൽ പോലും ഇത് സാധാരണയായി കാണുന്നുണ്ട്. കണ്ണ് ചൊറിച്ചിലിന് മരുന്ന് ഒഴിച്ചാൽ കുറയും പക്ഷെ വീണ്ടും വരും, എല്ലാവർക്കും ഇതാണ് അനുഭവം. എന്തുകൊണ്ടാണ് കണ്ണുചൊറിച്ചിൽ (കണ്ണുകടി) ഉണ്ടാകുന്നത് ? ഇത് എങ്ങനെ പരിഹരിക്കാം ? കണ്ണ് ചൊറിച്ചിലിന് ഫലപ്രദമായ സിമ്പിൾ നാച്ചുറൽ ഒറ്റമൂലികൾ എന്തെല്ലാം ? വിശദമായി അറിയുക. ട്രൈ ചെയ്യുക.. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും.

For Appointments Please Call 90 6161 5959

Комментарии

Информация по комментариям в разработке