തനിക്കും മകളും മരുമകളുമുണ്ടെന്ന് സിദ്ദിഖ് മറന്നു | rajan joseph | sidhique |

Описание к видео തനിക്കും മകളും മരുമകളുമുണ്ടെന്ന് സിദ്ദിഖ് മറന്നു | rajan joseph | sidhique |

അഴകിയ രാവണനായ കോട്ടയം കുഞ്ഞച്ചന്റെ സ്വാധീനത്തിന് വഴങ്ങി സത്യപ്രതിജ്ഞാ ലംഘനം നടത്തിയ പിണറായിയും സജി ചെറിയാനും രാജിവെക്കണം. സിദ്ദിഖിന്റെ മകന്റെ ഭാര്യ വീട്ടുകാർ ഉൾപ്പെടെ പുറത്തിറങ്ങി ആളുകളെ അഭിമുഖീകരിക്കാൻ കഴിയാത്ത അവസ്ഥയിൽ. സിദ്ദിഖ് ചെയ്ത തെറ്റിന്റെ ഫലം അവർ കൂടി അനുഭവിക്കുന്നു. എല്ലാ ക്രിമിനലുകളുടെയും അവസ്ഥ അവസാനം ഇങ്ങനെയാണ്. #sidhique #hemacommittee #hemacommission #hemacommitteereport #news #malayalamfilmindustry #latestnews

Комментарии

Информация по комментариям в разработке