അനിതയുടെ വീട് | Anithayude veedu | ഇ. ഹരികുമാർ | കഥ | story | Malayalam story | Stories | മലയാളം കഥ

Описание к видео അനിതയുടെ വീട് | Anithayude veedu | ഇ. ഹരികുമാർ | കഥ | story | Malayalam story | Stories | മലയാളം കഥ

Audio book - Use Headphones for better experience
പ്രശസ്ത കഥാകൃത്ത് ശ്രീ ഇ. ഹരികുമാർ എഴുതിയ അനിതയുടെ വീട് എന്ന കഥാസമാഹാരത്തിലെ ഒരു കഥയാണ്, "അനിതയുടെ വീട്"

ഇ ഹരികുമാര്‍ (13 ജൂലായ് 1943 – 24 മാര്‍ച്ച് 2021)

1943 ജൂലൈ 13 ന് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകിയമ്മ. കൽക്കത്തയിൽവച്ച് ബി.എ. പാസ്സായി. 1972ൽ വിവാഹം. ഭാര്യ: ലളിത. മകൻ അജയ് വിവാഹിതനാണ്. ഭാര്യ: ശുഭ.

1998 മുതൽ 2004വരെ കേരളസാഹിത്യഅക്കാദമി അംഗമായിരുന്നു.

പുരസ്കാരങ്ങള്‍:
1988 ലെ കേരള സാഹിത്യഅക്കാദമിപുരസ്‌കാരം 'ദിനോസറിന്റെ കുട്ടി' എന്ന കഥാസമാഹാരത്തിന്.
1997ലെ പത്മരാജൻ പുരസ്‌കാരം 'പച്ചപ്പയ്യിനെപ്പിടിക്കാൻ' എന്ന കഥയ്ക്ക്.
1998 ലെ നാലപ്പാടൻ പുരസ്‌കാരം 'സൂക്ഷിച്ചുവച്ച മയിൽപ്പീലി' എന്ന കഥാസമാഹാരത്തിന്.
2006 ലെ കഥാപീഠം പുരസ്‌കാരം 'അനിതയുടെ വീട്' എന്ന കഥാസമാഹാരത്തിന്.
2012 ലെ ഏറ്റവുംമികച്ചകഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് 'ശ്രീപാർതിയുടെ പാദം' എന്ന കഥയ്ക്ക്.
------------------------------------------------------------------

ഈ ചാനലിലെ മറ്റു വീഡിയോകൾ

തകഴി ശിവശങ്കരപ്പിള്ളയെഴുതിയ രണ്ടിടങ്ങഴിയെന്ന നോവൽ, വെറും മൂന്നു മണിക്കൂർ നാല്പത്തഞ്ചു മിനുട്ടിൽ പൂർണ്ണമായി വായിച്ചുകേൾക്കാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക. -    • രണ്ടിടങ്ങഴി | സമ്പൂർണ്ണനോവൽ | തകഴി | ...  

മൗനരാഗം (കവിത) കവയത്രി, അജിത അഴീക്കലിന്റെ വരികൾ, ഗായിക സിസിലിയുടെ മാസ്മരിക ശബ്ദത്തിൽ -    • മൗനരാഗം | കവിത | അജിത അഴീക്കൽ | സിസില...  

ഉതുപ്പാന്റെ കിണർ | കാരൂർ നീലകണ്ഠപ്പിള്ള -    • ഉതുപ്പാന്റെ കിണർ | കാരൂർ നീലകണ്ഠപ്പിള...  

മരപ്പാവകൾ | കഥ | കാരൂർ നീലകണ്ഠപ്പിള്ള -    • മരപ്പാവകൾ | കഥ | കാരൂർ നീലകണ്ഠപ്പിള്ള...  

ഹിഗ്വിറ്റ | കഥ | എൻ. എസ്. മാധവൻ | Higuita | Malayalam Story | N. S. Madhavan -    • ഹിഗ്വിറ്റ | കഥ | എൻ. എസ്. മാധവൻ | Hig...  

ബാല്യസ്മരണകളിലെ ചിങ്ങമാസം | Song | ഗാനം | Arukatty | Ramesan S | ചിങ്ങമാസത്തിലെ ഓണം: എന്നും ഹൃദയത്തിലവശേഷിക്കുന്ന ബാല്യത്തിന്റെ ഓർമ്മകൾ -    • ബാല്യസ്മരണകളിലെ ചിങ്ങമാസം | Song | ഗാ...  

നാടെവിടെ മക്കളേ.. | അയ്യപ്പപ്പണിക്കർ | Nadevide Makkale | Aiyappappanikkar | നാടെവിടെ മക്കളേ, കാടെവിടെ മക്കളേ... അയ്യപ്പപ്പണിക്കരുടെ കവിത ഉഷാ അനാമികയുടെ ശബ്ദത്തിൽ -    • നാടെവിടെ മക്കളേ.. | അയ്യപ്പപ്പണിക്കർ ...  

അശ്വമേധം | കവിത | വയലാർ | Vayalar | Aswamedham | Vayalar | Clare Jose - വയലാറിന്റെ കവിതയാലപിക്കുന്നത്, ക്ലെയർ ജോസ് -    • അശ്വമേധം | കവിത | വയലാർ | Vayalar | A...  

മഞ്ഞുപെയ്യുന്ന രാവിൽ | അനിത ഗോപകുമാർ എഴുതിയ ക്രിസ്തുമസ് ഗാനം കവയിത്രിയുടെതന്നെ സുന്ദരശബ്ദത്തിൽ -    • മഞ്ഞുപെയ്യുന്ന രാവിൽ | ഗാനം | രചന | സ...  

മഴപെയ്തപ്പോൾ | തങ്കമണി പയ്യനാട്ട് എഴുതിയ ഹൃദ്യമായ കഥ, അനിതാ ഗോപകുമാർ വായിക്കുന്നു -    • മഴപെയ്തപ്പോൾ | കഥ | തങ്കമണി പയ്യനാട്ട...  

എന്നുമൊരുനിഴലായ് | കഥാകാരനും കവിയും ഗാനരചയിതാവുമായ ജോയ് ഗുരുവായൂരിൻ്റെ 'ഓർമ്മയിലെ കറുകനാമ്പുകൾ' എന്ന കഥാസമാഹാരത്തിൽനിന്ന് ഒരു കഥ -    • എന്നുമൊരുനിഴലായ് | കഥ | ജോയ് ഗുരുവായൂ...  

അന്വേഷണം | ജോസ് ആറുകാട്ടി | Anveshanam | Jose Arukatty | Crime story | അനിതാ ഗോപകുമാർ കഥ വായിക്കുന്നു.    • അന്വേഷണം | കഥ | ജോസ് ആറുകാട്ടി | Anve...  

എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാൾ | കഥ | ഇ.ഹരികുമാർ | E. Harikumar | Malayalam story -    • എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാൾ | കഥ | ഇ...  

എലോയ് എലോയ് ലാമ സബക്ക്ത്താനി | ഏലീ ഏലീ ലാമ സബക്ക്ത്താനി | ജോസ് ആറുകാട്ടി | Jose Arukatty | Malayalam story | Bible story -    • എലോയ് എലോയ് ലാമ സബക്ക്ത്താനി | കഥ | ജ...  

വിഷുക്കൈനീട്ടം | ചെറുകഥ | ജോസ് ആറുകാട്ടി | Jose Arukatty | അനിതാ ഗോപകുമാർ | Malayalam story -    • വിഷുക്കൈനീട്ടം | ചെറുകഥ | ജോസ് ആറുകാട...  

രണ്ടിടങ്ങഴി - കഥാകാരനും കഥാപരിസരവും; നോവൽ ആമുഖം. Randidangazhy - Thakazhy -    • രണ്ടിടങ്ങഴി - കഥാകാരനും കഥാപരിസരവും; ...  

ബൈബിൾക്കഥകളുടെ പുനരാവിഷ്കാരം | ബൈബിൾ കഥകൾ | പുരാണകഥകൾ | ഇസ്രായേൽ | പാലസ്തീൻ | ഉല്പത്തി | ഉൽപത്തി | ഉൽപ്പത്തി | യഹോവ | കർത്താവ്
#SVM #StoryVibesMalayalam #StoryVibes #BibleStories #Bible|
#StoryVibes #Novel #thakazhy #Karur

Комментарии

Информация по комментариям в разработке