ദൈവകരുണയിൻ ധനമാഹാത്മ്യം | Saly Saju | Songs of Hope | For My Jesus | 14 Apr. 2024

Описание к видео ദൈവകരുണയിൻ ധനമാഹാത്മ്യം | Saly Saju | Songs of Hope | For My Jesus | 14 Apr. 2024

ദൈവകരുണയിൻ ധനമാഹാത്മ്യം | Saly Saju | Songs of Hope | For My Jesus | 14 Apr. 2024

Lyrics - Br. E I Jacob
Vocals- Saly Saju
Shoot- Bony James Arackal
Edit- Simi Sam
Design- Prince Samuel Joseph

ദൈവകരുണയിൻ ധനമാഹാത്മ്യം
നാവാൽ വർണ്ണ്യമോ?

ദൈവസുതൻ പശുശാലയിൽ നരനായ്
അവതരിച്ചതു വെറും കഥയോ?
ഭൂവനമൊന്നാകെ ചമച്ചവനൊരു
ചെറുഭവനവും ലഭിച്ചതില്ലെന്നോ?

പരമസമ്പന്നനീ ധരണിയിലേറ്റം
ദരിദ്രനായ് തീർന്നു സ്വമനസ്സാ
നിരുപമപ്രഭയണിഞ്ഞിരുന്നവൻ പഴന്തുണി
ധരിച്ചതും ചെറിയ സംഗതിയോ?

അനുദിനമനവധിയനുഗ്രഹം പാരം
അനുഭവിച്ചൊരു ജനമവന്നു
കനിവൊരു കണികയുമെന്നിയേ നൽകിയ
കഴുമരം ചുമപ്പതും കാണ്മിൻ

കുരിശു ചുമന്നവൻ ഗിരിമുകളേറി
വിരിച്ചു കൈകാൽകളെയതിന്മേൽ
ശരിക്കിരുമ്പാണികൾ തറപ്പതിന്നായതു
സ്മരിക്കുകിൽ വിസ്മനീയം.

Daivakarunayin dhanamaahathmyam
Naavaal varnyamo

Daiva suthan pashu shalaayil naranai
Avatharichathu verum kadhayo
Bhuvanamonnake chamachavanoru cheru
Bhavanaum labichathillenno

Parama sampannane dharaniyilettam
Daridranay theernnu swamanassa
Nirupama prabhayaninjirunnavan pazhanthuni
Dharichathum cheriya samgathiyo

Anudinamanavadhi anugraham paaram
Anubhavichoru janmavanu
Kanivoru kanikayumenniye nalkiya
Kazumaram chumappathu kaanmin

Kurishu chumannavan girimukaleri
Virichu kaikalkale athinmel
Sharikirumpanikal tharappathinnayathu
Smarikkukil vismayaneeyam

Copyright © For My JESUS | Saju&Saly

📌 Subscribe NOW ▶️
©️ For My JESUS | Saju and Saly

Watch Our Videos:

Manna Daily Devotion:    • Manna Daily Devotion | For My Jesus |...  

Morning with God:    • Morning with God | Weekly Meditation ...  

Songs of Hope by Saly Saju:    • Songs of Hope: Saly Saju  

Short Messages:    • Short Message: Saju and Saly  

For your Prayer Requests Contact Us: +91 9446017115, +91 97784 87116

#christiansongs #malayalamsongs #yeshunallaidayan #formyjesus #christiandevotionalsongsmalayalam #malayalamsongs #pentecostal #bornagain #formyjesus #formyJESUS #jesus #jesuschrist #salysaju #christiansongmalayalam #newmalayalamchristiansongs #latestworshipsongs #worshipsongs #worshipjesus #newchristiandevotionalsong

Комментарии

Информация по комментариям в разработке