പുതുക്കിയ ചേരമാൻ പള്ളി : അനുഭവപാഠങ്ങൾ Interview with Benny Kuriakose, Architect

Описание к видео പുതുക്കിയ ചേരമാൻ പള്ളി : അനുഭവപാഠങ്ങൾ Interview with Benny Kuriakose, Architect

ഇന്ത്യയിലെ തന്നെ ഏറ്റവും പുരാതനമായ പള്ളിയാണ് കൊടുങ്ങല്ലൂരെ ചേരമാൻ ജുമാ മസ്‌ജിദ്‌ .
അതിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച വാസ്തുശിൽപ്പി ബെന്നി കുര്യാക്കോസുമായുള്ള ദീർഘസംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് .
ഭാവിയിലെ പുരാവാസ്തുസംരക്ഷണപ്രവർത്തനങ്ങൾക്ക് സാമൂഹികവും സാമ്പത്തികവും ലാവണ്യപരവുമായ അനുഭവപാഠങ്ങൾ പുതുക്കിയ ചേരമാൻ പള്ളി നൽകുന്നുണ്ട് . അതിൻ്റെ വിശദാoശങ്ങളാണ് ബെന്നി കുര്യാക്കോസ് സംസാരിക്കുന്നത്.

സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
28 October 2022
ഡൽഹി

Комментарии

Информация по комментариям в разработке