Ushakaalam Naam Ezhunelkkuka || Fr. Shyju & Grace Shyju || Naiju Abraham

Описание к видео Ushakaalam Naam Ezhunelkkuka || Fr. Shyju & Grace Shyju || Naiju Abraham

Saadhu Kochukunjupadeshi
ഉഷ കാലം നാംഎഴുനേൽക്കുക പരനേശുവെ സ്തുതിപ്പാൻ
ഉഷ്ണകാലമെന്താനന്ദം നമ്മൾ പ്രിയനോടടുത്തീടുകിൽ

ഇത് പോലൊരു പ്രഭാതം നമുക്കടുത്തീടുന്നു പരനെ
ഹാ എന്താനന്ദം നമ്മൾ പ്രിയനാ ശോഭ സൂര്യനായ് വരും നാൾ
ഉഷ
നന്നിയാലുള്ളം തുടിച്ചീടുന്നു തള്ളയാം യേശു കാരുണ്യം
ഓരോന്നോരോന്നായി ധ്യാനിപ്പാൻ ഇത് നല്ല സന്ദർഭമാകുന്നു

ഉഷ
ഇന്നലെ ഭൂവിൽ പാർത്തിരുന്നവർ എത്രപേർ ലോകം വിട്ടു പോയ്
എന്നാലോ നമുക്കൊരുനാൾ കൂടെ പ്രിയനേ പാടി സ്തുതിക്കാം
ഉഷ
നഗ്നനായി ഞാൻ ലോകത്തിൽ വന്നു നഗ്നനായി തന്നെ പോകുമേ
ലോകത്തിലെനിക്കില്ല യാതൊന്നും എൻറെ കൂടൊന്നു പോരുവാൻ
ഉഷ
ഹാ എൻ പ്രിയന്റെ പ്രേമത്തെ ഓർത്തിട്ടാനന്തം പരമാനന്ദം
ഹാ എൻ പ്രിയനാ പുതു വാനഭൂ ദാനം ചെയ്തതെന്താനന്ദം
ഉഷ
മരുവിൽ നിന്നു പ്രിയൻമേൽ ചാരി വരുന്നോരിവൾ ആര് പോൽ
വനത്തിൽ കൂടെ പോകുന്നെ ഞാനും സ്വന്ത രാജ്യത്തിൽ ചെല്ലുവാൻ
ഉഷ
കൊടുങ്കാറ്റുണ്ടീ വന ദേശത്തെൻ പ്രിയനേ എന്നെ വിടല്ലേ
കൊതിയോടു ഞാൻ വരുന്നേ എൻറെസങ്കടം അങ്ങ് തീർക്കണെ

Ushakaalam naam ezhunnelkkuka
Paranesuve sthuthippaan
Usha’kalam enthanantham nammal
Priyanodadutheedukil

2) Ithu’poloru prahbatham namu-
Kkadutheedunnu maname
Ha! enthanantham nammal Priyana
Sobha sooryanayai varunnaal

3) Nanniyallullan thudichidunnu
Thallayamesu karunnyam
Oaronnooaronnaai dhyanikkunnathu
Nalla sandarbhamakunnu

4) Innale bhuvil paarthi’runnava
Rethraper logam vittu’poi
Eannalo namukkorunaal kude
Priyane paadi sthuthikkam

5) Nagnanayi njane lokathil vannu
Nagnaanai thanne pokume
Logathilenikkilla yaathonnum
Ente koodangu poruvan

6) Ha! en Priyante premathe oarthi-
Ttanandam paramanandam
Ha! en priyana puthu’vanabhoo
Dhanam cheiva’thenthanandam

7) Maruvil ninnu Priyanmel chari
Varunnorival aarupol
Vanathil koode pokunne njanum
Swantha rajjyathil chelluvan

8) Kodungkattundee vanadesathen
Priyane! enne vidalle
Kothiyodu njan varunne
Ente sangadamangu theerkane;-

Комментарии

Информация по комментариям в разработке