സ്വർണക്കടത്ത് ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Описание к видео സ്വർണക്കടത്ത് ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

സ്വർണക്കടത്ത് ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.സർക്കാരിന് അറിയാം ആരാണ് സ്വർണ്ണം കടത്തുന്നതെന്ന് .സ്വർണ്ണം കടത്തി ലഭിക്കുന്ന പണം എങ്ങോട്ടാണ് പോകുന്നതെന്നും സർക്കാരിന് അറിയാം.രാജ്യദ്രോഹപ്രവർത്തങ്ങൾക്ക് വരെ ഈ പണം ഉപയോഗിക്കപ്പെടുന്നു. സർക്കാർ ഇതിൽ എന്ത് നടപടിയെടുത്തുവെന്ന് പറയണമെന്നും ആരിഫ് മുഹമ്മദ് ഖാൻ പാലക്കാട് പറഞ്ഞു.


വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel :    / janamtvonline1  

Lets Connect
Website ▶ https://janamtv.com
Facebook ▶   / janamtv  
Twitter ▶   / tvjanam  
App ▶ https://bit.ly/2NcmVYY

#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии

Информация по комментариям в разработке