Hilar Nabi Alaihissalam || ഹിള്ർ നബി അലൈഹിസ്സലാം KL 84

Описание к видео Hilar Nabi Alaihissalam || ഹിള്ർ നബി അലൈഹിസ്സലാം KL 84

ലോകാവസാനം വരെ ജീവിക്കുന്ന പ്രവാചകനാണ് സയ്യിദ്‌നാ ഹിള്ർ നബി അലൈഹിസ്സലാം. ഹിള്ർ നബി അലൈഹിസ്സലാം വരണ്ടുണങ്ങിയ ഒരു വഴിയിലൂടെ അല്ലങ്കിൽ ഒരു പ്രദേശത്ത് കൂടെ പോയാൽ അവിടെ സബ്ബൽ സമൃദ്ധിയുണ്ടാകും അത് കൊണ്ടാണ് ആ പ്രവാചകന് ഹിള്ർ നബി എന്ന് പേര് കിട്ടിയത്. അവസാനം വരാനുള്ള ഇമാം മഹ്ദിയുടെ പതാക വാഹകനും ഹിള്ർ അലഹിസ്സലാമാകുന്നു

Комментарии

Информация по комментариям в разработке