കുടമാറ്റം (ഒറ്റയാൾ നാടകം ) KUDAMATTAM or ANTI DRUG WAR by BABU PALLASSERY- Solo Play

Описание к видео കുടമാറ്റം (ഒറ്റയാൾ നാടകം ) KUDAMATTAM or ANTI DRUG WAR by BABU PALLASSERY- Solo Play

Mr. Babu Pallassery renowned Script Writer, Director and Actor of Malayalam Film industry as well as Malayalam Theatre.
ഇത് മയക്കുമരുന്നിനെതിരെ ശ്രീ.ബാബു പള്ളാശ്ശേരിയുടെ ഒറ്റയാൾ പോരാട്ടമാണ്. മയക്കുമരുന്നിനെതിരെയുള്ള ഈ ബോധവൽക്കരണ ഒറ്റയാൾ നാടകം വിദ്യാഭ്യാസ സ്ഥാപനങ്ങക്കും, മതസ്ഥാപനങ്ങൾക്കും, വ്യവസായ സ്ഥാപനങ്ങൾക്കും , ആശുപത്രികൾക്കും, ലഹരി മുക്ത കേന്ദ്രങ്ങൾക്കും പ്രദർശിപ്പിക്കാൻ ഉതകുന്നതാണ്. മയക്കുമരുന്നിന് അടിമയായ യുവാവിന്റെ ജീവിത ദുരന്തമാണ് ഇതിലെ പ്രതിപാദ്യം. മനുഷ്യ ജീവിതത്തിന് ഉപകരിക്കുന്ന ഇത്തരം വീഡിയോകൾക്ക് വേണ്ടി എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. രാധാകൃഷ്ണൻ ഉണ്ണി

Комментарии

Информация по комментариям в разработке