ലോകത്തിലെ വിചിത്രമായ സ്കൂളുകൾ | 8 Unusual schools in the world

Описание к видео ലോകത്തിലെ വിചിത്രമായ സ്കൂളുകൾ | 8 Unusual schools in the world

Doesn't a school mean that we go to a place where we study, write exams and get marks? Many changes have taken place in the education system which started from Gurukul education in the past. Today we are going to look at a few schools in different parts of the world that are different for different reasons. Maybe when you see all this you will feel the need to study there.

ഒരു സ്കൂൾ എന്നുപറഞ്ഞാൽ നമ്മുടെയൊക്കെ ധാരണ ഒരു സ്ഥലത്ത് പോയി പഠിക്കുന്നു, പരീക്ഷ എഴുതുന്നു, മാർക്ക് നേടുന്നു എന്നൊക്കെ ആണല്ലേ. പണ്ട് ഗുരുകുല വിദ്യാഭ്യാസത്തിൽ നിന്ന് തുടങ്ങിയ വിദ്യാഭ്യാസ സമ്പ്രദായങ്ങൾക്ക് ഇന്ന് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. പല കാരണങ്ങൾ കൊണ്ട് വ്യത്യസ്തത പുലർത്തുന്ന ലോകത്തിന്റെ പല ഭാഗത്തുള്ള കുറച്ച് സ്കൂളുകളെ പറ്റി ആണ് ഇന്ന് നമ്മൾ കാണാൻ പോകുന്നത്.എന്തിന് ഏറെ പറയുന്നു ഇന്ന് വെള്ളത്തിൽ പോലും ക്ലാസ്സ് എടുക്കുന്നസ്കൂളുകൾ ഉണ്ട്. ഒരു പക്ഷേ ഇതൊക്കെ കണ്ടു കഴിയുമ്പോൾ അവിടെ പഠിക്കണം എന്ന് നിങ്ങൾക്ക് തോന്നിയേക്കാം.

എല്ലാവര്ക്കും നമ്മുടെ ചാനലിലേക്കു സ്വാഗതം. നിങ്ങളിതു പോലെയുള്ള ത്രില്ലിംങ് വീഡിയോകള്‍ ഇഷ്ടപ്പെടുന്ന ആളാണ് എങ്കില്‍ ,കൂടുതല്‍ വീഡിയോകള്‍ക്കായി ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. കൃത്യ സമയത്ത് തന്നെ നോട്ടിഫിക്കേഷന്‍ ലഭിക്കാനായി താഴെ കാണുന്ന ബെല്‍ ഐക്കണ്‍ ക്ലിക്ക് ചെയ്ത് അതില്‍ ഓള്‍ സെലക്ട് ചെയ്യുക. നന്ദി !

Комментарии

Информация по комментариям в разработке